Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹാര്ട്ട് അറ്റാക്ക് ഒഴിവാക്കൂ
നിനച്ചിരിയ്ക്കാതെ കടന്നു വന്ന് പലരുടേയും ജീവനെടുക്കുന്ന ഒന്നാണ് ഹാര്ട്ട് അറ്റാക്ക്. ചിലപ്പോള് ഒരു തവണ വരുന്ന അറ്റാക് തന്നെ അളുകളുടെ ജീവനെടുക്കും.
ഹാര്ട്ട് അറ്റാക് ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വ്യായാമം
ദിവസവും വ്യായാമം ചെയ്യുക. ഇത് ഹാര്ട്ട് അറ്റാക് ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ്.

എണ്ണയില് തയ്യാറാക്കിയ ഭക്ഷണങ്ങള്
എണ്ണയില് തയ്യാറാക്കിയ ഭക്ഷണങ്ങള് ഒഴിവാക്കുക. ഇത് വളരെ പ്രധാനം. കാരണം കൊളസ്ട്രോള് ഹൃദയധമനികളിലൂടെയുള്ള രക്തപ്രവാഹം തടസപ്പെടുത്തും. അറ്റാക്കിന് വഴിയൊരുക്കും.

അമിതവണ്ണമുള്ളവരെങ്കില്
നിങ്ങള് അമിതവണ്ണമുള്ളവരെങ്കില് കൂടുതല് ശ്രദ്ധിയ്ക്കുക. കാരണം ഹൃദയത്തിന് അമിതമായി ജോലി ചെയ്യേണ്ടി വരും. തടി കുറയ്ക്കുകയാണ് പരിഹാരം.

ശരിയായ ഡയറ്റ്

മൂത്രശങ്കയുണ്ടെങ്കില്
മൂത്രശങ്കയുണ്ടെങ്കില് മൂത്രമൊഴിയ്ക്കാതെ നിയന്ത്രിയ്ക്കുന്നത് ഹൃദയത്തിന് മര്ദമുണ്ടാക്കുമെന്നറിയാമോ. ഇതൊഴിവാക്കുക.

ഡിപ്രഷന്, സ്ട്രെസ്
ഡിപ്രഷന്, സ്ട്രെസ് എല്ലാം ഹൃദയാരോഗ്യത്തെ ബാധിയ്ക്കും. ഇവയില് നിന്നൊഴിഞ്ഞു നില്ക്കാന് ശ്രമിയ്ക്കുക.

ഹൈ ബിപി
ഹൈ ബിപിയില് നിന്നൊഴിവാകുക. ഇത് കൃത്യമായി ചെക്കപ്പ് നടത്തി പരിഹാരം കാരണം. ഹൈ ബിപി ഹൃദയാഘാതത്തിനുള്ള കാരണമാണ്.

സെക്സ്
ഹൃദയാരോഗ്യത്തിന് സെക്സ് നല്ല മരുന്നാണ്. ഇത് പരീക്ഷിയ്ക്കാം.

പ്രമേഹം
പ്രമേഹം സൈലന്റ് ഹാര്ട്ട് അറ്റാക്കിലേയ്ക്കു നയിക്കും. പ്രമേഹം വരാതിരിയ്ക്കാനും വന്നവര് നിയന്ത്രിയ്ക്കാനും ശ്രദ്ധിയ്ക്കുക.

ചായ
കാപ്പിയേക്കാള് ചായയാണ് ഹൃദയാരോഗ്യത്തിന് ഗുണകരം. ഇത് രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കും. ദിവസം ഒന്നോ രണ്ടോ ചായയാകാം.

പുകവലി
പുകവലി ഹൃദയധമനികളില് ബ്ലോക്കുണ്ടാക്കി ഹൃദയാരോഗ്യത്തെ ക്ഷയിപ്പിയ്ക്കും. ഈ ശീലം ഒഴിവാക്കുക.

നല്ല ഉറക്കം
നല്ല ഉറക്കം ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനമാണ്. ദിവസവും എഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.

മീന്
മീന് കഴിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിന് സഹായിക്കും.



Click it and Unblock the Notifications
