Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
നിങ്ങളുടെ ഹൃദയം അപകടത്തിലാണോ? ശരീരം നല്കുന്ന ഈ സൂചനകള്‍ അവഗണിക്കാതിരിക്കുക
ഹൃദയസംബന്ധ രോഗങ്ങള്‍ക്ക് മുന്നോടിയായി ശരീരം നല്കുന്ന സൂചനകളും ലക്ഷണങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.

1. നെഞ്ചുവേദനയും അസ്വസ്ഥത
ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്ന് നെഞ്ചുവേദനയും അനുബന്ധ അസ്വസ്ഥതകളുമാണ്. വേദന നെഞ്ചിൻ്റെ മധ്യഭാഗത്ത് നിന്നുമാണ് ആരംഭിക്കുക. തൽഫലമായി ശരീരത്തിനും നെഞ്ചിനും സമ്മർദ്ദം, ഞെരുക്കം എന്നിവ അനുഭവപ്പെടാം. ശാരീരിക പ്രവർത്തനങ്ങളെ ഇത് ബാധിക്കും. തുടക്കത്തിൽ അല്പം വിശ്രമം എടുക്കുന്നതോടെ ഇത് കുറയുന്നു.എന്നാൽ ഇടയ്ക്കിടെ ഈ വേദന ആവർത്തിച്ചു വരികയാണെങ്കിൽ ശ്രദ്ധിക്കണം. അത് ഹൃദയാഘാതത്തിൻ്റെ ലക്ഷണമാകാം.
2. ശ്വാസം മുട്ടൽ
അസ്വാഭാവികമായി ഒന്നും ചെയ്യാതെ തന്നെ ഇടയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിൻ്റെ ഒരു പ്രധാന ലക്ഷണമാണ്. ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യാതിരിക്കുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇത്തരത്തിൽ ഇടയ്ക്കിടെ ശ്വാസം മുട്ട് വരുന്നത് ശ്വാസകോശത്തിൽ ഫ്ലൂയിഡ് അടിഞ്ഞുകൂടുന്നത്തിനു കാരണമാകുന്നു.
3. ക്രമരഹിതമായ ഹൃദയമിടിപ്പ്
ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദയം അപകടത്തിലാണ് എന്നതിന്റെ സൂചനയാണ്. ചില സമയത്ത് ഹൃദയമിടിപ്പിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത് നിരുപദ്രവകരമാണെങ്കിലും ചിലപ്പോളവ മറ്റുള്ളവ സ്ട്രോക്ക് അല്ലെങ്കിൽ ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ആയതിനാൽ ഇടക്കിടക്ക് ആരോഗ്യ പരിശോധനയുടെ ഭാഗമായി ഹൃദയമിടിപ്പ് പരിശോധിക്കുകയും ആവശ്യമെങ്കിൽ ചികിത്സ തേടുകയും ചെയ്യണം.
4. കാലുകളിലോ കണങ്കാലുകളിലോ കാലുകളിലോ വീക്കം
ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ ദിശയിലല്ല എങ്കിൽ കാലുകളിൽ നീരുണ്ടാകാം. ഹൃദയത്തിൻ്റെ പമ്പിംഗ് കാര്യക്ഷമത കുറയുമ്പോൾ, രക്തയോട്ടം മന്ദഗതിയിലാവുകയും അത് മൂലം കാലുകളിൽ ദ്രാവകം അടിഞ്ഞു കൂടുന്നു. ഇത്തരത്തിൽ കാലുകൾ , കണങ്കാലുകൾ എന്നിവയിൽ സ്ഥിരമായ നീർ വീക്കം ഉണ്ടാകുകയാണെങ്കിൽ അത് അവഗണിക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
