Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉറങ്ങിയ പുരുഷനെ ഉണര്‍ത്തുന്ന ഭക്ഷണങ്ങള്‍: സ്ഥിരമായി കഴിച്ചാല്‍ ദാമ്പത്യം ഹാപ്പി
ശാരീരിക ആരോഗ്യം എന്നത് പോലെ തന്നെ മാനസികാരോഗ്യവും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പുരുഷനായാലും സ്ത്രീ ആയാലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ഇതേ തത്വം തന്നെ പ്രയോഗിക്കണം. കാരണം നല്ല ഭക്ഷണത്തിലൂടെ നമുക്ക് നല്ല മാനസികാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കുന്നു. എല്ലാ ദിവസവും ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ഒരു വ്യക്തിയുടെ് മാനസികാരോഗ്യവും ശാരീരികാരോഗ്യവും രണ്ടും രണ്ടായിരിക്കും. ഇത് രണ്ടും അനാരോഗ്യത്തിലായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പോഷകങ്ങള്‍ ധാരാളം കഴിക്കുന്ന ഒരു വ്യക്തിയുടെ മാനസികാരോഗ്യവും അത് പോലെ തന്നെ പ്രധാനപ്പെട്ടതായിരിക്കും. ശരീരത്തിലെ സന്തോഷകരമായ വികാരത്തിന് കാരണമാകുന്ന ഹോര്‍മോണ്‍ ആണ് ഡോപ്പമൈന്. എന്നാല്‍ ഇവ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

വാഴപ്പഴം
ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും സഹായിക്കുന്നതാണ് ഏത്തപ്പഴം. ഇത് നിങ്ങളില്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവ നിങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങളും നല്കുന്നു. നാരുകള്‍, പൊട്ടാസ്യം, ഫോറ്റോന്യൂട്രിയന്റുകള്, വിറ്റാമിന്‍ സി എന്നിവയെല്ലാം തന്നെ വാഴപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ശരീരത്തിനും മനസ്സിനും മികച്ച മാനസികാവസ്ഥയും നല്കുന്നു.
പരിപ്പ് വര്‍ഗ്ഗങ്ങള്‍
പരിപ്പ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് വഴ് അത് നിങ്ങളില്‍ കൂടുതല്‍ ആരോഗ്യവും പ്രോട്ടീനും എത്തിക്കുന്നു. ഇതിലുള്ള കൊഴുപ്പ് കുറഞ്ഞ നാരുകള്‍, ഇരുമ്പ്, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നി തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ആരോഗ്യകരമായ ശരീരത്തിനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വിറ്റാമിന്‍ ബിയുടെ മികച്ച ഉറവിടമായത് കാരണം മാനസികാവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കുന്നതിന് സഹായിക്കുന്ന പരിപ്പ് വര്‍ഗ്ഗങ്ങള്‍.
കൊഴുപ്പുള്ള മത്സ്യം
ആരോഗ്യ സംരക്ഷണത്തിന് മത്സ്യം വളരെ മികച്ചതാണ്. ഇതിലുള്ള ഗുണങ്ങള്‍ നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിന് സ്വന്തമായി നിര്‍മ്മിക്കാന്‍ സാധിക്കുകയില്ല. അതിന്റെ അഭാവത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും കൊഴുപ്പുള്ള മത്സ്യം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
വിറ്റാമിന്‍ സി
വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വഴി ആരോഗ്യം മെച്ചപ്പെടുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ ടോ്ക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങളും ശാരീരിക ആരോഗ്യവും നല്കുന്നു. വിഷാദരോഗത്തിനെതിരെ പോരാടുന്ന ആന്തോസയാനിനുകളുടെ ആധിക്യം നിങ്ങളില്‍ ഉണ്ടാവുന്ന പല മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഓട്സ്
ഓട്സില്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് നിയന്ത്രിക്കുന്നു. കൂടാതെ മാനസികാരോഗ്യത്തിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് ഇരുമ്പിന്റെ കുറവുള്ള അനീമിയയുടെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഓട്സ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
