Latest Updates
-
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം
മുട്ടക്ക് പകരം അതിലും ഗുണം നല്‍കും ഇവയെല്ലാം
മുട്ട ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ചിലര്‍ക്ക് മുട്ട ഇഷ്ടമല്ല, പക്ഷേ മുട്ടയില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് പലര്‍ക്കും അറിയുകയില്ല എന്നതാണ് സത്യം. ഇനി ഈ ലേഖനത്തില്‍ പറയുന്ന ഭക്ഷണങ്ങള്‍ എല്ലാം കഴിച്ചാല്‍ അത് മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ ഉണ്ട് എന്നതാണ് സത്യം. പോഷകസമ്പുഷ്ടമാണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. മുട്ട കഴിക്കാത്തവര്‍ക്ക് ഇനി പറയുന്ന പച്ചക്കറികള്‍ കഴിച്ചാല്‍ മതി.
മുട്ട ചിലര്‍ക്ക് കഴിക്കാന്‍ തീരെ താല്‍പ്പര്യം ഉണ്ടായിരിക്കില്ല. എന്നാല്‍ പലപ്പോഴും ശരീരത്തിന് മുട്ടയില്‍ നിന്ന് ലഭിക്കുന്ന അതേ പോലുള്ള പ്രോട്ടീന്‍ ആവശ്യമുണ്ടായിരിക്കും. എന്നാല്‍ ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകളെ ഒഴിവാക്കുന്നതിനും ആരോഗ്യത്തിനും ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. മുട്ടക്ക് പകരം കഴിക്കാവുന്ന ഇത്തരത്തിലുള്ള പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനേയും സംരക്ഷിക്കുന്നു.
ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കുന്നുണ്ട്. മുട്ടയില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീനും വിറ്റാമിനും ആണ് പലപ്പോഴും ഇതിലൂടെ ലഭിക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ മുട്ടക്ക് പകരം കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ എന്ന് നോക്കാം. ഇത് പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഇനി നമുക്ക് ഈ ഭക്ഷണങ്ങള്‍ എല്ലാം തന്നെ കഴിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

സോയാബീന്‍
ആരോഗ്യസംരക്ഷണത്തിന് സോയാബിന്‍ വളരെയധികം മികച്ചതാണ്. സോയാബീനില്‍ വിറ്റാമിന്‍ സി, ഫോളേറ്റ്, പ്രോട്ടീന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒരു മുട്ട കഴിച്ചതിനേക്കാള്‍ ഇരട്ടി ഗുണമാണ് ലഭിക്കുന്നത്. ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കഴിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല എന്നതാണ് പലരുടേയും പ്രിയപ്പെട്ടതാക്കി സോയാബീനെ മാറ്റിയതിന് കാരണം.

മത്തങ്ങക്കുരു
മത്തങ്ങക്കുരു കൊണ്ട് ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ സംശയമേ വേണ്ട. മത്തന്‍ മുറിച്ചാലും ഒരു കാരണവശാലും അതിന്റെ കുരു കളയേണ്ടതില്ല. കാരണം ധാരാളം മഗ്നീഷ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ കലവറയും ആണ് മത്തന്‍. ഇതെല്ലാം ഒരു മുട്ടയിലുള്ളതിനേക്കാള്‍ ഇരട്ടി ഗുണമാണ് നല്‍കുന്നത്. അതുകൊണ്ട് മുട്ട കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

പഴം
പഴം കഴിക്കുന്നതും മുട്ട കഴിക്കുന്നതിന് തുല്യമാണ്. വാഴപ്പഴവും ആവക്കാഡോയും എല്ലാം ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതില്‍ മുട്ടയില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടി പ്രോട്ടീന്‍ ആണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമാക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും ഒരു പഴം കഴിക്കുന്നത് ശീലമാക്കി നോക്കൂ. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പയര്‍ വര്‍ഗ്ഗങ്ങള്‍
ആരോഗ്യത്തിന് ഇത്രയധികം സഹായിക്കുന്ന ഒന്നാണ് ഇതെന്നകാര്യത്തില്‍ സംശയം വേണ്ട. പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കടല
കടല ധാരാളം കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ഇതില്‍ ധാരാളം ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. മുട്ട കഴിക്കുന്നതിന്റെ ഇരട്ടി ഗുണമാണ് ഇതിലൂടെ ശരീരത്തിന് ലഭിക്കുന്നത്. ഒരു കപ്പ് വേവിച്ച കടല എടുത്താല്‍ ഇതില്‍ 12 ഗ്രാമിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

തൈര്
തൈര് കഴിക്കുന്നതും മുട്ട കഴിക്കുന്നതിന്റെ പകരം കഴിക്കാവുന്ന ഒന്നാണ്. ധാരാളം കാല്‍സ്യവും വിറ്റാമിനും പ്രോട്ടീനും ധാരാളം കഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാളം ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈര്. മുട്ട കഴിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളാണ് തൈര് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് തൈര് കഴിക്കാവുന്നതാണ്.

പാല്‍ക്കട്ടി
പാല്‍ക്കട്ടിയും ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പാല്‍ക്കട്ടി കഴിക്കുന്നത് മുട്ട കഴിക്കുന്നതിന് തുല്യമാണ്. മുട്ടയേക്കാള്‍ ഗുണമാണ് ഇതില്‍ ഉള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

അമരക്ക
അമരക്ക കഴിക്കുന്നവര്‍ക്ക് വളരെയധികം പ്രോട്ടീന്‍ ലഭിക്കുന്നുണ്ട്. പ്രോട്ടീന്‍ കൂടാതെ ഇവയില്‍ ധാരാളം മഗ്നീഷ്യവും സിങ്കും എല്ലാം അടങ്ങിയിട്ടുണ്ട്. ഉപ്പേരി തയ്യാറാക്കിയും തോര തയ്യാറാക്കിയും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു മുട്ട കഴിക്കുന്നതിന്റെ ഇരട്ടി ഗുണമാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വാളമര എന്നും ചില സ്ഥലങ്ങളില്‍ ഇത് അറിയപ്പെടുന്നുണ്ട്.



Click it and Unblock the Notifications