For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ പണിതരും

|

ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്തവ ഉണ്ട്. കാരണം ഇവ കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കാരണം ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ച് തന്നെ ആകണം. വെറും വയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കരുത് എന്ന് പലരും പറയാറുണ്ട്. ഇതിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

<strong>ഭക്ഷണത്തിന് മുന്‍പ് ഉപ്പും ഇഞ്ചിയും കഴിക്കുക</strong>ഭക്ഷണത്തിന് മുന്‍പ് ഉപ്പും ഇഞ്ചിയും കഴിക്കുക

എന്നാല്‍ ഒരിക്കലും രാവിലത്തെ ഭക്ഷണം കഴിക്കാതിരിക്കരുത്. കാരണം നാം കഴിക്കുന്ന പ്രഭാത ഭക്ഷണത്തിലൂടെയാണ് നമുക്ക് ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജ്ജം നമുക്ക് ലഭിക്കുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കരുത്. എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ഭക്ഷണണങ്ങള്‍ എന്ന് നോക്കാം.

 എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍

എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍

എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശ്രദ്ധിക്കണം. കാരണം ഇത് ഒരിക്കലും ആരോഗ്യത്തിന് സഹായിക്കില്ല എന്ന് മാത്രമല്ല അനാരോഗ്യത്തിലേക്ക് വരെ ഇത് നമ്മളെ എത്തിക്കുന്നു. വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കണം എന്ന് ഒരിക്കലും വാശി പിടിയ്ക്കരുത്. ഇത് ദഹനപ്രശ്നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുക. ഒരു കാരണവശാലും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കരുത്. അതും വെറും വയറ്റില്‍ കഴിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും നെഞ്ചെരിച്ചില്‍ സ്ഥിരമായി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു.

മധുരം കൂടുതലുള്ള ഭക്ഷണം

മധുരം കൂടുതലുള്ള ഭക്ഷണം

മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും വളരെയധികം ശ്രദ്ധിച്ച് മതി. അധികം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും പരമാവധി ഒഴിവാക്കുക. പല മധുരപദാര്‍ത്ഥങ്ങളിലും ഉള്ളത് ഫ്രക്ടോസ് ആണ്. ഇത് മോശം ഫലമാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം മോശാവസ്ഥയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ഭക്ഷണങ്ങള്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കൊക്കക്കോള

കൊക്കക്കോള

കൊക്കക്കോള പോലുള്ള പാനീയങ്ങള്‍ പലരും ശീലമാക്കുന്നുണ്ട്. അതും വെറും വയറ്റില്‍. ഇന്നത്തെ കാലത്ത് പലര്‍ക്കും ശീലമാണ് ഇത്. കോള പോലുള്ള പാനീയങ്ങള്‍ രാവിലെ തന്നെ കുടിയ്ക്കുന്നത്. എന്നാല്‍ ഇതുണ്ടാക്കുന്നത് പല തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് എന്നതാണ് സത്യം. സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

 തണുത്ത പാനീയങ്ങള്‍

തണുത്ത പാനീയങ്ങള്‍

കാപ്പിയും ചായയും വളരെയധികം നല്ലതാണ്. എന്നാല്‍ കോള്‍ഡ് കോഫി പോലുള്ളവ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കോള്‍ഡ് കോഫി പോലുള്ള തണുത്ത പാനീയങ്ങള്‍ രാവിലെ കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

സിട്രസ് അടങ്ങിയ പഴങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് നല്ലതെങ്കിലും വെറും വയറ്റില്‍ കഴിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സിട്രസ് പഴങ്ങളാണ് മറ്റൊന്ന്. സിട്രസ് ചേര്‍ന്ന പഴങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങളും മറ്റ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

വേവ് കുറഞ്ഞ പച്ചക്കറികള്‍

വേവ് കുറഞ്ഞ പച്ചക്കറികള്‍

പച്ചക്കറികള്‍ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇത് പകുതി വേവിച്ച് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലരും വേവിക്കാത്ത പച്ചക്കറികളാണ് പലപ്പോഴും രാവിലെ പലരും ഭക്ഷണമാക്കാറുള്ളത് കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് വളരെയധികം ശ്രദ്ധിച്ച് മാത്രം കഴിക്കുക. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് പലപ്പോഴും കാരണമാകുന്നു.

 പഴങ്ങള്‍

പഴങ്ങള്‍

പഴങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നതും നല്ലതല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വയറിന് അസ്വസ്ഥത വയറിളക്കം തുടങ്ങിയ അവസ്ഥകള്‍ക്ക് ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കാന്‍ പാടുള്ളതല്ല.

 ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. അതുകൊണ്ട് തന്നെ ഓട്‌സ് കഴിക്കുന്നത് ശീലമാക്കാം. പക്ഷേ ഒരിക്കലും വെറും വയറ്റില്‍ ഒാട്‌സ് കഴിക്കരുത്. ഇത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഒരു ഗ്ലാസ്സ് വെള്ളമോ ചായയോ എന്തെങ്കിലും കഴിച്ചതിനു ശേഷം മാത്രമേ ഓട്‌സ് കഴിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പലവിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

 തേന്‍

തേന്‍

തേനും ഒരിക്കലും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. കാരണം ഇത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. രോഗപ്രതിരോധ ശേഷി കുറക്കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് വെറും വയറ്റില്‍ തേന്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകളും ഇത് ഉണ്ടാക്കുന്നു.

 മുട്ട

മുട്ട

മുട്ട വെറും വയറ്റില്‍ കഴിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ഇത്. ഇത് വിശപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഇത്. അതുകൊണ്ട് മുട്ട വെറും വയറ്റില്‍ കഴിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

English summary

foods to avoid on an empty stomach

we have listed some foods to avoid on an empty stomach, read on.
Story first published: Saturday, August 18, 2018, 17:44 [IST]
X
Desktop Bottom Promotion