Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ചില ഭക്ഷണ അന്ധവിശ്വാസങ്ങള്‍
ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തിലും അന്ധവിശ്വാസം വെച്ചു പുലര്‍ത്തുന്നവര്‍ നമുക്കിടയിലുണ്ട്. എന്ത് കാര്യത്തിലാണെങ്കിലും ഇത്തരം അന്ധവിശ്വാസം ഉണ്ടാക്കുന്ന പ്രശ്നം പലപ്പോഴും നമ്മുടെ പല ചര്യകളേയും മാറ്റുന്നു. ഭക്ഷണ കാര്യത്തില്‍ നിലനില്‍ക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ആരോഗ്യത്തിനു വേണ്ടിയാണ് പലപ്പോഴും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ എന്നതാണ് ആകെയുള്ള ആശ്വാസം. എന്തൊക്കെയാണ് ഭക്ഷണ കാര്യത്തില്‍ പതിഞ്ഞുപോയ ചില വിശ്വാസങ്ങള്‍ എന്നു നോക്കാം.

വെള്ളം കുടിയ്ക്കുന്നതെപ്പോള്
വെള്ളം കുടിയ്ക്കുന്ന കാര്യത്തിലും ഇത്തരം കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. തണുത്ത വെള്ളം ഭക്ഷണത്തിനു ശേഷം കുടിയ്ക്കണമെന്നാണ് പറയുന്നത്. ഇതിനു കാരണമാകട്ടെ വ്യായാമത്തിനു ശേഷം ശരീരം തണുക്കാന്‍ വേണ്ടിയാണ് ഇത്.

ചൂടുവെള്ളം
തണുത്ത വെള്ളത്തേക്കാള്‍ കലോറി കൂടുതലാണ് ചൂടുവെള്ളത്തിന്. അതുകൊണ്ട് തന്നെ ചൂടുവെള്ളം കുടിയ്ക്കുന്നത് അല്പം ശ്രദ്ധിച്ചു വേണം. എല്ലാവരും ആരോഗ്യത്തിന് നല്ലത് എന്ന രീതിയില്‍ ചൂടുവെള്ളം കുടിയ്ക്കുന്നവരാണ്.

ചിപ്സ് കഴിയ്ക്കുന്നത് സൂക്ഷിച്ച്
ചിപ്സ് രാവിലെ കഴിയ്ക്കുന്നതിനേക്കാള്‍ അപകടമാണ് രാത്രി കഴിയ്ക്കുന്നത് എന്ന് പറയാറുണ്ട്. ഇതിനു ശാസ്ത്രീയ കാരണം പറയുന്നത് രാത്രിയില്‍ നമ്മള് ഭക്ഷണം കഴിച്ചാല്‍ ശരീരം അനങ്ങുന്നില്ല. എന്നാല്‍ പകല്‍ കഴിയ്ക്കുമ്പോള്‍ ദഹനം കൃത്യമായി നടക്കുന്നു.

പാലും മീനും ഒരുമിച്ച്
പാലും മീനും ഒരുമിച്ച് കഴിയ്ക്കുന്നത് ദഹനരസത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കും. അതുകൊണ്ടാണ് പാലും മീനും ഒരുമിച്ച് കഴിയ്ക്കരുതെന്ന് പറയുന്നത്.

മധുരം പ്രമേഹത്തിന് കാരണമാകുന്നു
മധുരം അമിതമായി കഴിയ്ക്കുന്നത് പ്രമേഹത്തിന് കാരണമാകുന്നു എന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ പലപ്പോഴും മധുരം കൂടുതല്‍ കഴിയ്ക്കുന്നത് തടി വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് കാരണമാകുന്നത്.

സോയ സ്തനാര്‍ബുദം വര്‍ദ്ധിപ്പിക്കുന്നു
സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സോയ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നതിലൂടെ കഴിയും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതൊരു തെറ്റായ ധാരണയാണ് എന്നതാണ് സത്യം.

കാരറ്റ് കഴിയ്ക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും
കാരറ്റ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും എന്നു പറയുന്നത് ശരിയല്ല. വിറ്റാമിന്‍ എയുടെ അഭാവം കൊണ്ടാണ് പലപ്പോഴും നേത്രസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇത് കുറയ്ക്കാന്‍ കാരറ്റിന് കഴിയും.



Click it and Unblock the Notifications
