Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അള്‍ട്രാ വയലറ്റ് രശ്മികളെ ഭക്ഷണം തടയും
സൂര്യതാപം പലപ്പോഴും മരണത്തിന് തന്നെ കാരണമാകും. എന്നാല്‍ പുറത്തിറങ്ങാതെ ജീവിയ്ക്കാനുമാകില്ല എന്നതാണ് കാര്യം. അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീര ചര്‍മ്മത്തെ പ്രതികൂലമായാണ് ബാധിയ്ക്കുന്നത്. ഇത് ക്യാന്‍സറിന് വരെ കാരണമാകുന്നു.
സണ്‍ബേണ്‍ മൂലം ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഭക്ഷണത്തിലൂടെ പരിഹാരം ഉണ്ടാക്കാം. ആന്റി ഓക്സിഡന്റായ ഭക്ഷണങ്ങള്‍ ശരീരത്തേയും ചര്‍മ്മത്തേയും അപകടകരമായ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇവ ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന് നോക്കാം.

തക്കാളി
തക്കാളി സ്ഥിരമായി കഴിയ്ക്കുന്നത് അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. തക്കാളിയില്‍ അടങ്ങിയിട്ടുള്ള കരോറ്റനോയ്ഡും പോളിഫിനോളിും ആണ് ഇതിന് കാരണം.

ഗ്രീന്‍ ടീ
ഗ്രീന്‍ടീയും ആരോഗ്യ കാര്യത്തില്‍ ഒട്ടും പുറകിലല്ല. സ്കിന്‍ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു.

മുട്ട
ആരോഗ്യ കാര്യത്തില്‍ മുട്ടയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിയ്ക്കില്ല. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ മുട്ടയില്‍ നിന്നും ലഭിയ്ക്കുന്നത്. ദിവസവും ഒരു മുട്ട കഴിയ്ക്കുന്നത് അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നു.

ചോക്ലേറ്റ്
ചോക്ലേറ്റിന്റെ ആരോഗ്യഗുണങ്ങള്‍ വളരെ വലുതാണ്. ഇത് ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കുന്നു.

മീനെണ്ണ
മീനും മീനെണ്ണയും ഇത്തരത്തില്‍ ഗുണം ചെയ്യുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മീനെണ്ണയ്ക്ക് കഴിയും.



Click it and Unblock the Notifications
