Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
അപചയപ്രക്രിയ കൂട്ടി തടി കുറയ്ക്കാന്‍....
തടി കുറയ്ക്കുന്നതിന് ശരീരത്തിലെ അപചയപ്രക്രിയ ശരിയായി നടക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം, ജീവിതശൈലികള്‍ എന്നിവയെല്ലാം അപചയപ്രക്രിയയെ സ്വാധീനിയ്ക്കുന്ന ഘടകങ്ങളാണ്.
ഭക്ഷണത്തില്‍ തന്നെ അപചയപ്രക്രിയ കൂട്ടുകുയം കുറയ്ക്കുകയും ചെയ്യുന്ന പല ഭക്ഷണങ്ങളുമുണ്ട്. ഇവയില്‍ ആദ്യത്തേതു കഴിച്ചാല്‍ തടി കൂടുകയും അല്ലാത്തവ തടി കുറയ്ക്കുകയും ചെയ്യും.
അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ചീര
ക്ലോറോഫില്‍, അയേണ്‍, വൈറ്റമിന്‍ എ, സി, ഫൈബര്‍ എന്നിവയടങ്ങിയ ചീര അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇതില്‍ പ്രോട്ടീനും ഫോളേറ്റും അടങ്ങിയിട്ടുണ്ട്.

പ്ലെയിന്‍ യോഗര്‍ട്ട്
പ്ലെയിന്‍ യോഗര്‍ട്ട് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന മറ്റൊന്നാണ്. ഇതില്‍ സോഡിയവും തടി കുറയ്ക്കാന്‍ സഹായിക്കുന്ന വൈറ്റമിനുകളും അടങിയിട്ടുണ്ട്.

സാല്‍മണ്‍
സാല്‍മണ്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന മീനാണ്. ഇതില്‍ ഡിഎച്ച്എയുടെ രൂപത്തില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കൂടുന്നത് തടയും.

മുട്ട
വൈറ്റമിന്‍ എ, ഡി എന്നിവയടങ്ങിയ മുട്ടയാണ് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന മറ്റൊന്ന്.

ബദാം
അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ബദാം.



Click it and Unblock the Notifications
