Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ലൈംഗിക ശേഷി തകര്‍ക്കും ഈ ഭക്ഷണം
ലൈംഗിക പ്രശ്നങ്ങള്‍ക്ക് ചില ഭക്ഷണങ്ങള്‍ കാരണമാകും, ഏതൊക്കെ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.
ഭക്ഷണ കാര്യത്തില്‍ പലര്‍ക്കും യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഇല്ല. ഇതാകട്ടെ നിരവധി തരത്തിലുള്ള രോഗങ്ങളും സമ്മര്‍ദ്ദവും ആണ് സമ്മാനിയ്ക്കുന്നത്. മനുഷ്യന്റഎ ലൈംഗിക ശേഷിയെ തകര്‍ക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇന്നത്തെ ജീവിതശൈലിയില്‍ പക്ഷേ എത്രയൊക്കെ വേണ്ടെന്നു വെച്ചാലും ഈ ഭക്ഷണങ്ങള്‍ മനുഷ്യനെ അടിമപ്പെടുത്തുന്നു.
നിങ്ങളുടെ ലൈംഗിക ശേഷിയെ തകര്‍ക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. പലപ്പോഴും ഈ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പിന്നീട് ചികിത്സിച്ചു മാറ്റാന്‍ പോലും കഴിയാത്തവ ആയിരിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഒഴിവാക്കേണ്ടവ എന്ന് നോക്കാം.

മദ്യപാനം
ഇന്ന് മദ്യപിക്കാത്തവരുടെ എണ്ണം വളരെ ചുരുക്കമായിരിക്കും. ഈസ്ട്രെജന്‍ ഹോര്‍മോണിന്റെ അളവ് കുറയാന്‍ മദ്യപാനം കാരണമാകുന്നു. ഇത് സ്ത്രീകളില്‍ ലൈംഗികതൃഷ്ണ കുറയ്ക്കുകയും ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യുന്നു.

ഫാസ്റ്റ് ഫുഡ്
ഫാസ്റ്റ്ഫുഡിന്റെ പിറകേയാണ് ഇന്നത്തെ സമൂഹം. ഇക്കാര്യത്തില്‍ ഫാസ്റ്റ്ഫുഡും വില്ലനാണ് എന്ന കാര്യത്തില്‍ സംശയമില്ല.

കോള കുടിയ്ക്കുന്നവര്‍
ദിവസവും കോള കുടിയ്ക്കുന്നവര്‍ക്ക് ലംഗിക ശേഷി കുറവായിരിക്കും. ഇത് ശരീരത്തിലെ സന്തോഷം നല്കുന്ന ഹോര്‍മോണായ സെറാട്ടോണിന്റെ അളവ് കുറയ്ക്കുന്നു.

അമിത കൊഴുപ്പ്
അമിത കൊഴുപ്പും ഇക്കാര്യത്തില്‍ പ്രതികൂലാവസ്ഥ സൃഷ്ടിയ്ക്കുന്ന ഒന്നാണ്. ഇത് ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു.

പഞ്ചസാര
പഞ്ചസാര അമിതമായി കഴിയ്ക്കുന്നത് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു.

പ്ലാസ്റ്റിക് കുപ്പി
പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടി ഇന്നത്തെ കാലത്ത് സാധാരണമാണ്. ഇത് പുരുഷ ബീജത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

പാക്ക് ചെയ്ത ഭക്ഷണം
ഭക്ഷണം പ്ലാസ്റ്റിക് കവറുകളിലും മറ്റും പാക്ക് ചെയ്ത് കഴിയ്ക്കുന്നത് ചില്ലറയല്ല. ഇത്ിലെ സോഡിയം രക്തസമ്മര്‍ദ്ദത്തിനും അത് വഴഇ ലൈംഗിക തൃഷ്ണ കുറയ്ക്കുന്നതിനും കാരണമാകുന്നു.

മസാല കലര്‍ന്ന ഭക്ഷണം
മസാല കലര്‍ന്ന ഭക്ഷണം സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ പ്രശ്നം നല്കുന്ന ഒന്നാണ്. ഇത് സ്ത്രീകളുടെ ലൈംഗികാവയവങ്ങളുടെ സ്വാഭാവികതയെ നശിപ്പിക്കുന്നു.



Click it and Unblock the Notifications
