Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പുരുഷന്റെ ലൈംഗിക ശേഷി വര്ദ്ധിപ്പിക്കും ഭക്ഷണം
പുരുഷന്റെ ലൈംഗിക ശേഷിയെ ബാധിയ്ക്കുന്ന പല കാര്യങ്ങള് ഉണ്ട്. ഭക്ഷണങ്ങളും ഇതിന് സഹായിക്കുന്നുണ്ട്. ചുവന്ന മുളക് പുരുഷ ശേഷി വര്ദ്ധിപ്പിക്കുന്ന ഭക്ഷണമാണ്. ഇതിലെ ക്യാപ്സയാസിന് എന്നൊരു ഘടകമാണ് ഈ ഗുണം നല്കുന്നത്.
മാത്രമല്ല സ്ട്രെസ് കുറയ്ക്കുന്ന ഹോര്മോണായ എന്ഡോര്ഫിന് ഉത്പാദനത്തിനും ഇത് സഹായിക്കുന്നു. ഇത്തരത്തില് പുരുഷന്റെ ലൈംഗികശേഷി വര്ദ്ധിപ്പിക്കുന്ന മറ്റു നിരവധി ഭക്ഷണങ്ങളും ഭക്ഷണക്കൂട്ടുകളും ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

വാള്നട്ട്
വാള്നട്ട് സിങ്ക് ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതാണ്. ഇത് പുരുഷന്മാര് കഴിയ്ക്കുന്നത് രക്തയോട്ടം വര്ദ്ധിപ്പിക്കാന് കാരണമാകുന്നു.

ബദാം
ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് ബദാം. ഇത് പുരുഷ ഹോര്മോണിനെ വര്ദ്ധിപ്പിക്കുന്നു.

തണ്ണിമത്തന്
തണ്ണിമത്തന് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള സിട്രുലിന് പുരുഷന്മാരുടെ ലൈംഗിക തൃഷ്മയെ വര്ദ്ധിപ്പിക്കുന്നു.

ബെറികള്
ബെറികള് ധാരാളം കഴിയ്ക്കുന്നതും നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന് സിയും പുരുഷന്മാര്ക്ക് നല്ലതാണ്.

സ്ട്രോബെറി
സ്ട്രോബെറി സ്ത്രീകള്ക്കും പുരുഷന്മാര്ക്കും നല്ലതാണ്. ഇതിലും വിറ്റാമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്.

നാരങ്ങ
വിറ്റാമിന് സി അടങ്ങിയ ഭക്ഷണമാണ് പലപ്പോഴും ഇത്തരത്തില് പുരുഷന്മാരുടെ ലൈംഗിക താല്പ്പര്യങ്ങള് വര്ദ്ധിപ്പിക്കുന്നത്. മാത്രമല്ല സിട്രസ് അടങ്ങിയ പഴങ്ങള് ആന്റി ഓക്സിഡന്റിനാല് സമ്പുഷ്ടമാണ് എന്നതും ശ്രദ്ധേയമാണ്.

പപ്പായ
പപ്പായ കഴിയ്ക്കുന്നതും ഇത്തരത്തില് പുരുഷന്മാരുടെ ലൈഗിക താല്പ്പര്യങ്ങള് വര്ദ്ധിപ്പിക്കുന്നു. പക്ഷേ ഇത് പുരുഷന്മാരേക്കാള് സ്ത്രീകള്ക്കാണ് കൂടുതല് പ്രയോജനപ്പെടുന്നതും.

ഓറഞ്ച്
ഓറഞ്ച് ഇത്തരത്തില് ലൈംഗിക തൃഷ്ണ വര്ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളില് പെടുന്നതാണ്. ഇത് സ്പേം കൗണ്ട് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
