For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രഡ് കഴിയ്ക്കുന്നവര്‍ക്ക് ക്യാന്‍സര്‍ സൗജന്യം

|

ബ്രഡ് കഴിക്കാത്തവര്‍ ഉണ്ടാവില്ല. പനി വന്നാല്‍ പിന്നെ ബ്രഡ് ആയിരിക്കും പ്രധാന ഭക്ഷണം. എന്നാല്‍ ഇനി ബ്രഡ് കഴിയ്ക്കുന്നവര്‍ അല്‍പം സൂക്ഷിച്ചോളൂ. ക്യാന്‍സര്‍ എന്ന വില്ലനെ നമ്മുടെ ശരീരത്തിലേക്ക് കൂട്ടാന്‍ ബ്രഡ് മതി.

ക്യാന്‍സര്‍ തടയാന്‍ എബിസി പാനീയം കുടിയ്‌ക്കാം

ബ്രെഡ്, ബണ്‍, പിസ എന്നിവയൊക്കെയാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ മുന്നിലെന്നാണ് സെന്റര്‍ ഓഫ് സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് പഠനം. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വരെ അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുകയാണ്.

രണ്ട് സ്ലൈഡ് ധാരാളം

രണ്ട് സ്ലൈഡ് ധാരാളം

ക്യാന്‍സര്‍ ഉണ്ടാവാന്‍ വെറും രണ്ട് സ്ലൈഡ് ബ്രെഡ് മതി എന്നാണ് പറയുന്നത്. അതുകൊണ്ട് ബ്രെഡിനോടും പിസയോടും എല്ലാം അമിതമായി പ്രണയമുള്ളവര്‍ ഇനി അല്‍പം സൂക്ഷിച്ച് കഴിച്ചാല്‍ മതി.

വിഷപദാര്‍ത്ഥങ്ങളുടെ കലവറ

വിഷപദാര്‍ത്ഥങ്ങളുടെ കലവറ

ശരീരത്തിന് ഹാനീകരമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവയുടെ അംശം വളരെ കൂടുതലാണ് എന്നതാണ് കണ്ടെത്തിയത്.

ഏതൊക്കെ വസ്തുക്കളില്‍

ഏതൊക്കെ വസ്തുക്കളില്‍

വൈറ്റ് ബ്രെഡ്, പിസ, പാവ്, ബണ്‍, ബര്‍ഗര്‍ എന്നിവയിലാണ് ഇത്തരത്തില്‍ ശരീരത്തിന് ഹാനീകരമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്.

ബേക്ക് ചെയ്യുന്നതിനു മുന്‍പ്

ബേക്ക് ചെയ്യുന്നതിനു മുന്‍പ്

ബേക്ക് ചെയ്യുന്നതിനു മുന്‍പാണ് പൊട്ടാസ്യം ബ്രോമേറ്റും അയോഡേറ്റും ചേര്‍ക്കുന്നത്. ഇത് രണ്ടും അര്‍ബുദത്തിന് കാരണമാകുന്നവയാണ്.

കിഡ്‌ന് പ്രശ്‌നം

കിഡ്‌ന് പ്രശ്‌നം

കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഇത്തരത്തിലുള്ള ബ്രെഡ് കാരണമാകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ബ്രഡിന്റെ ഉപയോഗം ശ്രദ്ധിച്ചു വേണം എന്ന മുന്നറിയിപ്പു കൂടി ഇതിലൂടെ തരുന്നുണ്ട്.

പ്രമുഖ ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റുകള്‍

പ്രമുഖ ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റുകള്‍

പ്രമുഖ ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റുകളിലെ ഭക്ഷണങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്.

English summary

CSE Study Claims Breads and Buns Contain Harmful Chemicals

84 per cent of bread and bakery samples collected from Delhi contain residues of cancer causing chemicals.
Story first published: Tuesday, May 24, 2016, 17:57 [IST]
X
Desktop Bottom Promotion