Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വൈകുന്നേരം ചപ്പാത്തി കഴിക്കണം....
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് ചപ്പാത്തി. മൂന്നു നേരവും ചപ്പാത്തി കഴിക്കുന്നതിനും പ്രശ്നമില്ലാത്തവരാണ് നമ്മള്. എന്നാല് വൈകുന്നേരം കഴിക്കുന്ന ചപ്പാത്തിയ്ക്ക് രുചിയോടൊപ്പം അല്പം ഗുണവും കൂടും.
വൈകുന്നേരങ്ങളില് അല്പം ബിയര് നല്ലത്
മൂന്നു നേരം കഴിച്ചില്ലെങ്കിലും ഒരു നേരമെങ്കിലും കഴിച്ചിരിക്കണമെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്. അതിനവര് ചില കാരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല് ഈ കാരണങ്ങളെല്ലാം തന്നെ ആരോഗ്യകരമായ കാരണങ്ങള് തന്നെയാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

ഊര്ജ്ജത്തിന്റെ കലവറ
ഊര്ജ്ജത്തിന്റെ കലവറയാണ് ചപ്പാത്തി. അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന് പോഷകങ്ങള് ആവശ്യമുള്ള സമയമാണ് വൈകുന്നേരം. അതിനാല് ആ സമയത്ത് തന്നെ ചപ്പാത്തി കഴിക്കുന്നത് കൂടുതല് ഊര്ജ്ജം നല്കുന്നു.

തടി കുറയ്ക്കുന്നു
എന്നും വൈകുന്നേരം ചപ്പാത്തി കഴിക്കുന്നത് തടി കുറയ്ക്കുന്നു എന്നതാണ് സത്യം. സ്ഥിരമായി കഴിച്ചാല് ശരീരഭാരം കൂടില്ലെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

കൊഴുപ്പ് കുറയ്ക്കും
നമ്മുടെ ശരീരത്തില് ആവശ്യമില്ലാതെ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് കുറയ്ക്കുന്നതിന് ചപ്പാത്തി സഹായിക്കുന്നു.

ദഹന പ്രക്രിയ സുഗമം
വൈകുന്നേരത്തെ ചപ്പാത്തി കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ സുഗമമായ രീതിയില് നടക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ അളവ് വര്ദ്ധിപ്പിക്കുന്നു.

പ്രമേഹം നിയന്ത്രിക്കും
ഇന്നത്തെ ചെറുപ്പക്കാരില് ഏറ്റവും കൂടുതല് കണ്ടു വരുന്നതാണഅ ടൈപ്പ് ടു പ്രമേഹം. ഇത് നിയന്ത്രിക്കുന്നതിന് ചപ്പാത്തി സഹായിക്കും.

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു
ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് ചപ്പാത്തിയ്ക്കുള്ള പങ്ക് അവിശ്വസനീയമാണ്. ഹൃദയാഘാതം മാത്രമല്ല മസ്തിഷ്ക്കാഘാത സാധ്യതയും ചപ്പാത്തി കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു.

രക്ത സമ്മര്ദ്ദം നിയന്ത്രിക്കപ്പെടുന്നു
രക്തസമ്മര്ദ്ദം നിയന്ത്രിക്കുന്നതിനും ചപ്പാത്തി സ്ഥിരമായി കഴിക്കുന്നതിലൂടെ കഴിയുന്നു. വൈകുന്നേരങ്ങളില് അന്നജം കുറവുള്ള ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

ഉദര രോഗം നില്ക്കുന്നു
സ്ഥിരമായി ഉദരസംബന്ധമായ പ്രശ്നങ്ങളുള്ളവര് ചപ്പാത്തി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആസ്ത്മ ചെറുക്കുന്നു
കുട്ടികളും മുതിര്ന്നവരും ഒരു പോലെ കഷ്ടപ്പെടുന്നതാണ് ആസ്ത്മ. ചപ്പാത്തി കഴിക്കുന്നതിലൂടെ ആസ്ത്മ ഇല്ലാതാവുന്നു എന്നതും സത്യമാണ്.



Click it and Unblock the Notifications
