Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കൊളസ്ട്രോള്‍ പോലും പേടിയ്ക്കും ഭക്ഷണം
കൊളസ്ടോളിന് പ്രായപരിധിയില്ല, മലയാളികളുടെ രോഗങ്ങളുടെ മുന്‍ നിരയിലാണ് ഇന്ന് കൊളസ്ടോളിന്റെ സ്ഥാനം. എന്നാല്‍ പലപ്പോഴും നമ്മുടെ ഭക്ഷണ ശീലം തന്നെയാണ് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാന കാരണം.
തടി കൂടാന്‍ ഇവയാണ് പ്രധാന കാരണം...
ഹൃദ്രോഗം വരുന്നവരില്‍ നല്ലൊരു പങ്കും കൊളസ്ടോളിന്റെ തുടര്‍ച്ചയാണ്. കൊളസ്ട്രോള്‍ രക്തത്തിലെ ലിപ്പിഡ് എന്ന ഒരു തരം കൊഴുപ്പാണ്. എന്നാല്‍ കൊളസ്ട്രോളിനെ തടയുന്ന ചില ഭക്ഷണങ്ങളുണ്ട്. തടയുക മാത്രമല്ല അപകടകരമാകുന്ന രീതിയില്‍ ഒരു തരത്തിലും ഇത് കൊളസ്ട്രോളിനെ ഉയരാന്‍ അനുവദിക്കുകയുമില്ല.

മുട്ട
മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉയരുമെന്നതാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ പലപ്പോഴും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതും പ്രോട്ടീനുകള്‍ കൊണ്ട് സമ്പുഷ്ടവുമാണ് മുട്ട എന്നതാണ് സത്യം.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കൊളസ്ട്രോളിനെ പ്രതിരോധിയ്ക്കും. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ഒലീവ് ഓയില്‍ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.

നട്സ്
ഏത് തരത്തില്‍ കഴിച്ചാലും ആരോഗ്യം നല്‍കുന്നതാണ് നട്സ്. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനും നട്സ് കഴിക്കുന്നതിലൂടെ കഴിയും.

തൈര്
പാലിനേക്കാള്‍ പലര്‍ക്കും ഇഷ്ടമുള്ള ഒരു പാലുല്പ്പന്നമാണ് തൈര്. എന്നാല്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഭക്ഷ്യവസ്തു കൂടിയാണ് തൈര്. എന്നാല്‍ ഇതിന് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്നതാണ് സത്യം.

ധാന്യങ്ങള്‍
വിവിധ തരത്തിലുള്ള ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കടല്‍ വിഭവങ്ങള്‍
കടല്‍വിഭവങ്ങളെല്ലാം തന്നെ നല്ലതാണ്. എന്നാല്‍ ഇവയില്‍ കൊഴുപ്പ് തീരെ കുറഞ്ഞ പല വിഭവങ്ങളുമുണ്ട്. ഇത് ഹൃദയാഘാത പ്രശ്നങ്ങളെ ദുരീകരിക്കുന്നു.

ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പ്രായമായവര്‍ ചോക്ലേറ്റിനെ എന്നും ഒരു കയ്യകലം നിര്‍ത്തും. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചോക്ലേറ്റ് സഹായിക്കും എന്നതാണ് സത്യം.

റെഡ് മീറ്റ്
റെഡ് മീറ്റ് കൊഴുപ്പു കുറഞ്ഞ ഭക്ഷണമാണെന്നുള്ളതു മാത്രമല്ല ഇത് കൊളസ്ട്രോളിനെ പ്രതിരോധിയ്ക്കുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications
