Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ക്യാന്‍സര്‍ വെറുതേ വരില്ല, കാരണമുണ്ട്
ക്യാന്‍സറിനെ എന്നും മനുഷ്യന് ഭയപ്പാടോടെയാണ് കണ്ടിട്ടുള്ളത്. വൈദ്യശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും ആ കാഴ്ചപ്പാടിന് ഇതുവരെ യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നതാണ് സത്യം. എന്നാല്‍ നമ്മള് തന്നെയാണ് ക്യാന്‍സര്‍ ക്ഷണിച്ചു വരുത്തുന്നതെങ്കിലോ. ശ്വാസകോശാര്‍ബുദം, ചില സത്യങ്ങള്‍
അതെ സത്യമതാണ്, ലോകത്ത് പലപ്പോഴും ക്യാന്‍സര്‍ ഉണ്ടാക്കുന്നത് നമ്മുടെ തന്നെ ആരോഗ്യ ശീലത്തില്‍ വരുന്ന മാറ്റത്തിന്റെ ഫലമായായണ്. എന്നാല്‍ ഇതിനെ മാറ്റാന്‍ നമ്മളൊട്ട് തയ്യാറാവുന്നുമില്ല. ഭക്ഷണമാണ് പ്രധാനമായും വില്ലന്‍. എന്തൊക്കെ തരത്തിലുള്ള ഭക്ഷണമാണ് ക്യാന്‍സര്‍ നല്കുന്നതെന്നു നോക്കാം. ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താം..

മൈക്രോവേവ് പോപ്കോണ്‍
മൈക്രോവേവ് പോപ്കോണ്‍ കാണാന്‍ നല്ല ഭംഗിയുണ്ട് സ്വാദുമുണ്ട് എന്നാല്‍ കഴിച്ചാല്‍ അത് നല്കുന്ന അപകടം ക്യാന്‍സര്‍ എന്ന മഹാമാരിയെയാണ്. അതുകൊണ്ടു തന്നെ ഇനി ഒഴിവാക്കാന്‍ ഒട്ടും മടിക്കേണ്ട ഈ വിഷ വിത്തിനെ.

ഗ്രില്‍ഡ് റെഡ്മീറ്റ്
ഗ്രില്‍ഡ് റെഡ് മീറ്റ് ഇതുപോലെ തന്നെ ക്യാന്സര്വാഹകനാണ്. കാണുമ്പോള്‍ ലഭിയ്ക്കുന്ന ആകര്‍ഷണത്തിനു പിന്നില്‍ ഇതുപോലുള്ള മാരകമായ വസ്തുതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം.

സോഡ
സോഡ കുടിയ്ക്കാന്‍ പ്രായമില്ല, ദഹനം ഒന്നു ശരിയാക്കാനും സോഡ കുടിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ പലപ്പോഴും സോഡയില്‍ കാര്‍സിനോജന്‍ നല്‍കുന്നത് ക്യാന്‍സറിനെയാണ്.

കൃത്രിമ മധുരം
കൃത്രിമ മധുരമാണ് വിനാശകാരി. ഇത്തരത്തിലുള്ള മധുരം ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ക്യാന്‍സര്‍ എന്ന വിപത്തിനെ കൂടെക്കൂട്ടും.

ചിപ്സ്
ചിപ്സ് പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് ചിപ്സ് നല്‍കുന്നത് ക്യാന്‍സര്‍ ആണെന്ന് ഒളിച്ചു പറയേണ്ട ആവശ്യമില്ല. അതുകൊണ്ടു തന്നെ നിയന്ത്രണം വെയ്ക്കുന്നതിന് നിയന്ത്രണം വേണം എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
