Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കൊലയാളി ഭക്ഷണങ്ങള്‍
ഭക്ഷണകാര്യത്തില്‍ പലപ്പോഴും ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും നമ്മള് മലയാളികള്‍ തയ്യാറാവില്ല. ബാക്കി ഒരു വിധം എല്ലാ കാര്യങ്ങള്‍ക്കും നമ്മള് അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്തെന്നു വരാം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പലതും നാം നമ്മുടെ മെനുവില്‍ ഉള്‍പ്പെടുത്താറുണ്ട്. ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...
പലഭക്ഷണത്തേയും നാം തഴയാറുമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ആയുസ്സെടുക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. പക്ഷേ സത്യമാണ്. പല ഭക്ഷണങ്ങളും ആയുര്‍ദൈര്‍ഘ്യത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പാല് അലര്‍ജിയാണോ? ഇതാ ചില ബദലുകള്‍
നമ്മള് മലയാളികള്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുന്നതിന് സാധ്യത കുറവായിരിക്കും. എന്നാലും ഏതൊക്കെയാണ് ആയുസ്സിന്റെ നീളം കുറയ്ക്കുന്ന ഭക്ഷണം എന്നു നോക്കാം.

ട്യൂണ
മത്സ്യങ്ങളില്‍ വളരെ പേരുകേട്ട ഒന്നാണ് ട്യൂണ. എന്നാല്‍ ഇതുണ്ടാക്കുന്ന പ്രശ്നം എത്രയെന്ന് അറിയാമോ. ഒരു പ്രാവശ്യം നമ്മള് ട്യൂണ കഴിച്ചാല്‍ മതി ഇതില്‍ അടങ്ങിയിട്ടുള്ള മെര്‍ക്കുറി നമ്മുടെ കിഡ്നിയിലെത്തുകയും പിന്നീട് അത് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും മാനസിക പ്രശ്നങ്ങള്‍ക്ക് വരെ കാരണമാകുകയും ചെയ്യുന്നു.

ബാലൊട്ട് എന്ന താറാവുമുട്ട
താറാവുമുട്ട കൊണ്ട് ഉണ്ടാക്കുന്ന ഒരു വിദേശ വിഭവമാണിത്. മലയാളികള്‍ ധാരാളം കഴിക്കുന്ന ഒന്നാണ് താറാവ് മുട്ട. മുട്ടയ്ക്കുള്ളില്‍ പകുതി വളര്‍ച്ചയെത്തിയ താറാവിന്റെ കുഞ്ഞിനെ മുട്ടയോടു കൂടി പുഴുങ്ങിയെടുക്കുന്ന വിഭവമാണിത്.

അസംസ്കൃത തേന്‍
ശുദ്ധീകരിക്കാത്ത തേന്‍ പലപ്പോഴും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നം വളരെ വലുതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ഗ്രൈനോ ടോക്സിന് അതി കഠിനമായ തലവേദനയ്ക്കും ഛര്‍ദ്ദിക്കും കാരണമാകും.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ധാരാളം കഴിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ മുളച്ച ഉരുളക്കിഴങ്ങിന്റെ ഉപയോഗം നമ്മളെ കോമയിലേക്ക് നയിക്കുന്നു. ചിലപ്പോള്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്കെത്തുന്നു നാം.

ജാതിക്ക
ജാതിക്ക കറികളിലും മറ്റും നാം ചേര്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ജാതിക്കയുടെ ഉപയോഗം പലപ്പോഴും മൂത്രാശയ രോഗങ്ങള്‍ക്കും മാനസിക പ്രശ്നങ്ങള്‍ക്കും വരെ കാരണമാകും.

അക്കിപ്പഴം
അക്കിപ്പഴം ജമൈക്കയുടെ ദേശീയ ഫലമാണ്. എന്നാല്‍ പലപ്പോഴും അക്കിപ്പഴം കോമയ്ക്കും അതുവഴിയുള്ള മരണത്തിനും കാരണമാകുന്നു. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും ടോക്സിന്റെ അളവ് കൂടുതലാണ്. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്.

പാല്‍ക്കട്ടി
ആടിന്റെ പാലില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കാസു മാര്‍സു എന്ന ഇറ്റാലിയന്‍ ഭക്ഷണമാണ് മറ്റൊരു വില്ലന്‍. ഇത്തരത്തിലുള്ള പാല്ക്കട്ടിയില് നിരവധി ചെറിയ പുഴുക്കള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതുണ്ടാക്കുന്ന ഛര്‍ദ്ദി പിന്നീട് ജീവിതത്തിലൊരിക്കലും മാറില്ല.



Click it and Unblock the Notifications
