Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്രെഡ് അപകടകാരിയാണ്..
ബ്രെഡ് ആണ് മിക്കവരുടെയും രാവിലത്തെ ഭക്ഷണം. ഭക്ഷണം ഉണ്ടാക്കാന്‍ മടിയുള്ളവര്‍ ബ്രെഡ് കഴിച്ച് വിശപ്പടക്കും. ചീസ് കൂട്ടിയും വെണ്ണ കൂട്ടിയും ജാം കൂട്ടിയും ബ്രെഡ് കഴിക്കാന്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. പല വിഭവങ്ങളും ബ്രെഡ് കൊണ്ട് തയ്യാറാക്കാം.
എന്നാല്‍ നിങ്ങള്‍ ഒന്ന് അറിഞ്ഞിരിക്കുക ബ്രെഡ് ഒരു അപകടകാരിയാണ്. കൊളസ്ട്രോള്‍ കൂടുതല്‍ അടങ്ങിയ ഇവ പല രോഗങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. വെറുതെ വയര്‍ നിറയ്ക്കാം എന്നല്ലാതെ ബ്രെഡ് കഴിച്ചതുകൊണ്ട് ശരീരത്തിന് ഒരു ഗുണം ലഭിക്കുന്നില്ല.
പ്രമേഹം, ദഹനക്കേട്, മലബന്ധം തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാവാം. ബ്രെഡ് നിങ്ങളുടെ ശരീരത്തിന് എന്തൊക്കെ ദോഷങ്ങള്‍ ചെയ്യുമെന്ന് അറിഞ്ഞിരിക്കൂ.

കൊളസ്ട്രോള്‍
ബ്രെഡില്‍ ധാരാളം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. അമിതമായി ബ്രെഡ് കഴിക്കുന്നവരില്‍ കൊളസ്ട്രോള്‍ അളവ് കൂടും.

ഹൃദയത്തിന്
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ ഉണ്ടാകാം.

പോഷകങ്ങള്‍ ഒന്നും തന്നെയില്ല
പോഷകങ്ങള്‍ ഒന്നുമില്ലെന്നതാണ് മറ്റൊരു പ്രശ്നം. വിശപ്പ് മാറ്റും എന്നല്ലാതെ ബ്രെഡ് കഴിച്ചതിനെക്കൊണ്ട് ശരീരത്തിന് ഒരു ഗുണവും ഉണ്ടാകുന്നില്ല.

പ്രമേഹം
പ്രമേഹരോഗികള്‍ ബ്രെഡ് ഒട്ടും കഴിക്കരുതെന്നാണ് പറയുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കേസിന്റെ അളവ് ഉയര്‍ത്തും.

യീസ്റ്റ്
ബ്രെഡില്‍ ധാരാളം യീസ്റ്റ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേട് ഉണ്ടാക്കാന്‍ കാരണമാകാം. ഇതുമൂലം അസിഡിറ്റിയും ഉണ്ടാവാം.

ഭക്ഷ്യവിഷബാധ
ബ്രെഡ് ശരിയായി ബേക്ക് ചെയ്യാത്തത്, യീസ്റ്റ് ചേര്‍ക്കുന്നത് തുടങ്ങിയ കാരണങ്ങള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.

തടി കൂട്ടും
ബ്രെഡ് അമിതമായി കഴിക്കുന്നത് തടി കൂട്ടാന്‍ കാരണമാകും.

മലബന്ധം
മലബന്ധം പോലുള്ള പ്രശ്നങ്ങളും ബ്രെഡ് ഉണ്ടാക്കും.



Click it and Unblock the Notifications
