Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഓക്സിജന്‍ അടങ്ങിയ ഭക്ഷണത്തിന്റെ ആവശ്യകത
ശരീരത്തിലെ രക്തത്തില്‍ ഓക്സിജന്റെ ആവശ്യകതയെക്കുറിച്ച് അറിയാമോ... രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞാലുള്ള പ്രശ്നങ്ങളെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരാണോ.. ഓക്സിജന്‍ ആവശ്യമായ അളവില്‍ പ്രധാനപ്പെട്ട ശരീരാവയവങ്ങള്‍ക്ക് ലഭ്യമല്ലാതാകുമ്പോള്‍ ആരോഗ്യം തകരാറിലാകുന്നു.
ഈന്തപ്പഴ ജ്യൂസ് സൗന്ദര്യത്തിന്
ആല്‍ക്കലിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ ഓക്സിജന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ഡയറ്റില്‍ ആല്‍ക്കലിന്‍ അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഇത് നിങ്ങളുടെ രക്തത്തിലെ ഓക്സിജന്‍ ഉയര്‍ത്തുന്നതിനൊപ്പം ശരീരപ്രവര്‍ത്തനം സുഗമമാക്കാനും, പി.എച്ച് അളവ് നിയന്ത്രിക്കാനും, ശരീരത്തിനാവശ്യമായ വിറ്റാമിന്സും മിനറല്‍സും ലഭ്യമാക്കാനും സഹായിക്കുന്നു.
ഈ ക്യാരറ്റ് കൂടുതല്‍ ഗുണകരം
കൂടിയതോതില്‍ ഓക്സിജന്‍ അടങ്ങിയ അല്ലെങ്കില്‍ ആല്‍ക്കലിന്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. അത്തരം ഭക്ഷ്യവസ്തുക്കളെപ്പറ്റി പരിചയപ്പെടാം.

അവക്കാഡോ
അവക്കാഡോ പഴത്തില്‍ കൂടിയതോതില്‍ ആന്റിയോക്സിഡന്റ് ഘടകം അടങ്ങിയിട്ടുണ്ട്.

ബെറീസും ക്യാരറ്റും
ബെറീസ് ബ്ലഡ് പ്രെഷര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പഴവര്‍ഗമാണ്. ക്യാരറ്റിലും ധാരാളം ഓക്സിഡന് ഘടകം അടങ്ങിയിട്ടുണ്ട്.

ഉണക്കമുന്തിരിയും സെലറിയും
ഇതിലടങ്ങിയിരിക്കുന്ന പി.എച്ച് അളവ് എട്ട് ശതമാനമാണ്. ഇതില്‍ ധാരളം ആന്റിയോക്സിഡന്റ് അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴവും വെളുത്തുള്ളിയും
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കളാണ് ഈന്തപ്പഴവും സെലറിയും.

ആല്‍ഫാല്‍ഫ
പയറുവര്ഗത്തില്പ്പെട്ട ഭക്ഷ്യവസ്തുവാണ് ആല്‍ഫാല്‍ഫ. ഫൈബര്‍ ധാരളം അടങ്ങിയ ഇതില്‍ പി.എച്ച് അളവ് എട്ടാണ്. ഇത് ദഹനവ്യവസ്ഥയ്ക്കും സഹായകമാകും.

ആപ്പിളും, ആപ്രിക്കോട്ടും
കൂടിയതോതില്‍ എന്‍സൈമ്സ് അടങ്ങിയ ഇവ ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നു. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കൂട്ടുന്നു.

മുന്തിരി,പിയര്പഴം,കൈതച്ചക്ക,പാഷന് ഫ്രൂട്ട്
ഈ പഴങ്ങളില്‍ 8.5 ആണ് പി.എച്ച് അളവ്. വൈറ്റമിന്‍ എ, ബി, സി , ആന്റിയോക്സിഡന്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഓക്സിജന്റെ അഭാവം ഇതുമൂലം പരിഹരിക്കാം.

പച്ചക്കറി ജ്യൂസ്
രക്തം പമ്പ് ചെയ്യുന്നത് സുഗമമാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പച്ചക്കറി ജ്യൂസ് സഹായിക്കും.

ഫ്രൂട്ട് ജ്യൂസ്
ആല്‍ക്കലിന്‍ അടങ്ങിയ പഴങ്ങള്‍ കൊണ്ട് ജ്യൂസ് ഉണ്ടാക്കി കുടിക്കാം. ഇത് നിങ്ങളുടെ ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കും.

കിവി
കിവി പഴത്തില്‍ പി.എച്ച് അളവ് 8.5 ശതമാനമാണ്. ഇതില്‍ ധാരാളം ഫ്ളേവോനോയ്ഡ്സും ആന്റിയോക്സിഡന്റ്സും അടങ്ങിയിട്ടുണ്ട്.

ശതാവരി,സി വീഡ്
ഈ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ ആസിഡിന്റെ അളവ് കുറയ്ക്കും. ഇതിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് നാഡീവ്യൂഹത്തിന് മികച്ച ഗുണം ചെയ്യും.

മാങ്ങ,ചെറുനാരങ്ങ,തണ്ണിമത്തങ്ങ
പി.എച്ച് അളവ് 8.5 ശതമാനമാണ്. ഇത് കരളിനെ ക്ലീനാക്കിവെക്കാനും സഹായിക്കും.

പാര്‍സെലി,പപ്പായ
പപ്പായ കുടലിലെ ക്ലീനാക്കിവെക്കുന്ന ഒന്നാണ്. പാര്‍സെലി ദോഷകരമായ എല്ലാ വസ്തുക്കളെയും ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതില്‍ ആല്‍ക്കലിന്‍ ഘടകം ധാരാളം അടങ്ങിയിട്ടുണ്ട്.

കാപ്സിക്കം
വൈറ്റമിന്‍ എ കൂടിയ തോതില്‍ അടങ്ങിയ കാപ്സിക്കവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ആന്റിബാക്ടീരിയല്‍ ഘടകമായി പ്രവര്‍ത്തിക്കും.



Click it and Unblock the Notifications
