For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുക്കുമ്പര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം....

|

സാലഡ് എന്ന രൂപത്തില്‍ ഉപയോഗിയ്ക്കുന്ന ഒരു ഭക്ഷണാണ് കുക്കുമ്പര്‍. ധാരാളം വെള്ളം അടങ്ങിയ ഒരു ഭക്ഷണവസ്തുവാണിത്.

കുക്കുമ്പര്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു പറയും. ഇതിന് കാരണങ്ങളും പലതുണ്ട്. ഇവയന്തൊക്കെയെന്നു നോക്കൂ,

Cucumber

കുക്കുമ്പര്‍ ആന്റി ഇന്‍ഫഌമേറ്ററിയാണ്. ശരീരത്തിലെ വ്രണങ്ങളും പഴുപ്പുകളുമെല്ലാം ഉറങ്ങുന്നതിനും തടയുന്നതിനുമുള്ള നല്ലൊരു വഴി.

ക്യാന്‍സര്‍ റിസ്‌ക് ഒഴിവാക്കാന്‍ കുക്കുമ്പറിന് സാധിയ്ക്കും. പ്രത്യേകിച്ച് ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ്, യൂട്രസ് ക്യാന്‍സറുകള്‍. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകളാണ് ഇതിന് സഹായിക്കുന്നത്.

cucumber2

ദഹനത്തിന് ഇത് ഏറെ നല്ലതാണ്. ഇതിലെ വെള്ളവും നാരുകളുമാണ് ഇതിന് സഹായിക്കുന്നത്. ആസിഡ് റിഫഌക്‌സ് ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്.

ഹൃദയാരോഗ്യത്തിനും കുക്കുമ്പര്‍ ഏറെ നല്ലതാണ്. ഇതിലെ പൊട്ടാസ്യം ബിപി കുറയ്ക്കാന്‍ സഹായിക്കും. സീറോ സൈസ്‌ വേണോ, കരീനയെപ്പോലെ

Read more about: healht ആരോഗ്യം
English summary

Reasons Why Cucumber Should Included In Your Diet

Here are some of the reasons why cucumber should be included in your diet. Read more to know about,
Story first published: Friday, April 24, 2015, 15:44 [IST]
X
Desktop Bottom Promotion