Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
നിത്യവും കാപ്പി കുടിയ്ക്കൂ,കാരണം..
രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പി കുടിക്കുക എന്നു പറയുന്നത് എല്ലാവരുടെയും ശീലമാണ്. ചില പുരുഷന്മാര്ക്ക് രാവിലത്തെ കാപ്പി കിട്ടിയില്ലെങ്കില്‍ ദേഷ്യമാണ്. മറ്റു ചിലര്‍ രാവിലെ കാപ്പി കുടിച്ചില്ലെങ്കില്‍ ഇന്നത്തെ ദിവസം തന്നെ പോക്കാണെന്നു പറയും. കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും മോശമാണെന്നും പറയുന്നുണ്ട്. കാപ്പി കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അറിയാമോ..?
ദിവസേന നിങ്ങള്‍ ഒരു കപ്പ് കാപ്പി കുടിക്കണമെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍ പറയാം...

1.ആന്റി ഓക്സിഡന്റുകള്‍
കാപ്പിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കുന്നു. നിങ്ങള്‍ക്ക് എന്നും ഉന്മേഷം തരുന്നു.
2.കരളിന് ഉത്തമം
കാപ്പികുടിക്കുന്നത് കരളിന് നല്ലതാണെന്നും പറയുന്നുണ്ട്. അമിതമായി മദ്യപിക്കുന്നവര്‍ക്ക് കാപ്പി കുടിക്കുന്നത് നല്ലതാണ്.
3.മാനസിക പിരിമുറുക്കം ഇല്ലാതാക്കും
കാപ്പി കുടിക്കുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാകുന്ന ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുന്നു.
4.അര്‍ബുദത്തെ തടയുന്നു
അര്‍ബുദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ കാപ്പി കുടിക്കുന്നത് നല്ലതാണ്.
5.ഡയബറ്റീസും പാര്ക്കിന്സണ് രോഗവും
മനുഷ്യരിലെ ഡയബറ്റീസിനും പാര്ക്കിന്സണ് രോഗത്തിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുവാനും കാപ്പി നല്ലതാണ്.
ഇനി കാപ്പി കുടിക്കാത്തവരും കുടിച്ചു തുടങ്ങൂ..നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കൂ...മാനസിക പിരിമുറുക്കത്തിനും ടെന്‍ഷനും പരിഹാര മാര്‍ഗം കാപ്പി എന്ന സുഹൃത്ത് നിങ്ങള്‍ക്ക് നല്‍കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
