For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോട്ടീന്‍ കഴിച്ച് തടി കുറയ്ക്കാം

|

തടി കുറയ്ക്കാനും കൂട്ടാനുമെല്ലാം പല വഴികളാണുള്ളത്. പ്രധാനമായും ഭക്ഷണത്തിലൂടെ.

ചില ഭക്ഷണങ്ങള്‍ തടി കുറയ്ക്കാനും ചിലതു തടി കൂട്ടാനുമെല്ലാം കാരണമാകും. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രോട്ടീനുകളും പെടും.

പ്രോട്ടീനുകള്‍ പെട്ടെന്നു തന്നെ വയര്‍ നിറയാന്‍ സഹായിക്കും. ഇതുവഴി വിശപ്പു കുറയ്ക്കുകയും ചെയ്യും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ബദാം

ബദാം

ബദാമില്‍ പ്രോട്ടീന്‍, വൈറ്റമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രോട്ടീന്‍ ഭക്ഷണമാണ്. ഇവ വിശപ്പു കുറയ്ക്കാന്‍ സഹായകമാണ്.

മുട്ട

മുട്ട

പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് മുട്ട. മുട്ടമഞ്ഞ ഒഴിവാക്കി മുട്ട വെള്ള കഴിയ്ക്കാം. തടി കുറയാന്‍ ഏറെ നല്ലത്.

തൈര്

തൈര്

മധുരം ചേര്‍ക്കാത്ത, കൊഴുപ്പു കുറഞ്ഞ തൈര് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

ചിക്കന്‍

ചിക്കന്‍

കൊഴുപ്പു നീക്കിയ ചിക്കന്‍ കഴിയ്ക്കാം. ഇത് നല്ലൊരു പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണ്.

മീന്‍

മീന്‍

മീന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണവസ്തുവാണ്. ഇത് ആരോഗ്യത്തിനും ഏറെ ഗുണകരമായ ഒരു ഭക്ഷണവസ്തുവാണ്.

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന, പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണവസ്തുവാണ്.

ഹമ്മസ്

ഹമ്മസ്

കാല്‍സ്യം, പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് ഹമ്മസ്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതുമാണ്.

ക്യുനോയ

ക്യുനോയ

ധാരാളം ഫൈബറടങ്ങിയ ക്യുനോയ പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ്.

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ് പ്രോട്ടീന്‍ സമ്പുഷ്ടമായ, തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

English summary

Protein Rich Foods For Weight Loss

It is time to add these protein foods to your diet for weight loss. Count these foods in to lose the pounds effectively.
Story first published: Friday, December 11, 2015, 22:29 [IST]
X
Desktop Bottom Promotion