Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഓര്മശക്തി കൂട്ടാന് കപ്പലണ്ടിയും മുന്തിരി ചാറും..
മുന്തിരി വീഞ്ഞും, കപ്പലണ്ടിയും ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാല് ഇഷ്ടപ്പെടാത്തവര് ഇനി ഇഷ്ടപ്പെട്ടു തുടങ്ങിക്കോളൂ.. കപ്പലണ്ടിയും മുന്തിരി ചാറും നിങ്ങളുടെ ഓര്മശക്തി കൂട്ടാന് സഹായിക്കും എന്നാണ് പുതിയ കണ്ടെത്തല്. തിരക്കിട്ട ജീവിതത്തില് എല്ലാവര്ക്കും പിടിപ്പെടുന്ന ഒരു രോഗമാണ് ഓര്മശക്തി ഇല്ലാതാകുന്നത്. എന്നാല് ഇതു തടഞ്ഞു നിര്ത്താന് ഒട്ടേറെ പരിഹാര മാര്ഗ്ഗങ്ങള് നിലവില് ഉണ്ട്.

കൂട്ടത്തില് ഇതും കൂടി ഉള്പ്പെടുത്തിക്കോളൂ.. അല്സ്ഹൈമേഴ്സ് രോഗത്തിനു പ്രതിവിധിയായി മുന്തിരിസത്തും കപ്പലണ്ടിയും ഉത്തമമാണെന്നാണ് പറയുന്നത്. ചുവന്ന മുന്തിരിയുടെ തൊലിയിലും കപ്പലണ്ടിയിലും റെസ്വിറട്രോള് എന്ന ആന്റിഓക്സിഡന്റ് പദാര്ത്ഥം ഓര്മശക്തി കൂട്ടും. റെസ്വിറട്രോള് ഹൃദ്രോഗം തടയാന് നല്ലതാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.
എന്നാല് ഇത് ഓര്മശക്തി കൂട്ടാന് കാരണമാകുമെന്നത് ഇതാദ്യത്തെ അറിവാണ്. ഓര്മയും ഗ്രാഹ്യശേഷിയും മനോനിലയും നിയന്ത്രിക്കുന്ന തലച്ചോര് ഭാഗമായ ഹിപ്പോകോംപസിന്റെ ആരോഗ്യത്തിന് റെസ്വിറട്രോള് നല്ലതാണെന്നാണ് പറയുന്നത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
