Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കൊഴുപ്പു തീരെക്കുറഞ്ഞ ഭക്ഷണങ്ങള്‍
കലോറി, അഥവാ കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ ആരോഗ്യത്തിനും തടി കുറയാനുമെല്ലാം പ്രധാനമാണ്.
ചില ഭക്ഷണങ്ങളില്‍ കൊഴുപ്പു ധാരാളമുണ്ടാകും, ഇതില്‍ വെജും നോണ്‍ വെജുമെല്ലാം ഉള്‍പ്പെടുന്നു.
എന്നാല്‍ ചില ഭക്ഷണങ്ങളില്‍ കൊഴുപ്പു തീരെയുണ്ടാകില്ല. ഇത്തരം സീറോ കലോറിയുള്ള, അല്ലെങ്കില്‍ തീരെ കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കോളിഫഌവര്‍
കോളിഫഌവര്‍ സീറോ കലോറിയുള്ള ഒരു പച്ചക്കറിയാണ്. ക്യാന്‍സര്‍ തടയാന്‍ കൂടി സഹായിക്കുന്ന ഒന്ന്.

കാപ്പി
കാപ്പിയില്‍ കൊഴുപ്പു തീരെയില്ല. എന്നാല്‍ മധുരം ചേര്‍ക്കരുതെന്നു മാത്രം. മധുരം ചേര്‍ത്താല്‍ ഈ ഗുണം ഇല്ലാതെയാകും.

ലെറ്റൂസ്
ലെറ്റൂസ് ഒരു കപ്പില്‍ 5 മാത്രം കലോറിയുള്ള ഒരു ഇലക്കറിയാണ്. ഇതും ആരോഗ്യത്തിന് ഏറെ നല്ലതു തന്നെ.

ആര്‍ഗുല
ആര്‍ഗുല എന്ന സാലഡിനുപയോഗിയ്ക്കുന്ന ഇലക്കറിയിലും കൊഴുപ്പില്ല.

ചെറുനാരങ്ങ
ചെറുനാരങ്ങയിലും 20 മാത്രമാണ് കലോറിയുള്ളത്. തടി കുറയ്ക്കാനും പ്രതിരോധശേഷിയ്ക്കുമെല്ലാം സഹായിക്കുന്ന ഒന്ന്.

ക്യാബേജ്
22 കലോറി മാത്രമുള്ള ക്യാബേജും ഇത്തരം ഭക്ഷണങ്ങളില്‍ മുന്പില് തന്നെയാണ്.

തക്കാളി
ഒരു കപ്പ് തക്കാളിയില്‍ 20 കലോറി മാത്രമാണുള്ളത്. ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്ന്.

ശതാവരി
ശതാവരി അഥവാ ആസ്പരാഗസ് ഒരു കപ്പില്‍ കേവലം 27 മാത്രമാണ് കലോറിയായുള്ളത്.



Click it and Unblock the Notifications
