Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിഷം കലര്‍ന്ന ഭക്ഷണങ്ങള്‍
ആരോഗ്യത്തിന് ഭക്ഷണം അത്യാവശ്യം. എന്നാല്‍ പലപ്പോഴും അനാരോഗ്യത്തിനും പല തലത്തിലുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നതും ഇത്തരം ഭക്ഷണങ്ങള്‍ തന്നെയാണെന്നതാണ് വാസ്തവം.
പ്രത്യേകിച്ച് ഭക്ഷണശീലങ്ങള്‍ പ്രോസസ്ഡ്, പായ്ക്ക്ഡ്, ഹോട്ടല്‍ ഫുഡുകളിയേക്കു മാറിയ ഇന്നത്തെ സാഹചര്യത്തില്‍ ഭക്ഷണം അനാരോഗ്യകരമാകാന്‍ സാധ്യതയേറെയാണ്.
നമുക്ക് ഇന്ന് ലഭിയ്ക്കുന്ന ടോക്സിനുകള്‍ കലര്‍ന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പാസ്ത മിക്സ്
പാസ്ത ഇന്ന് പലരും ഉപയോഗിയ്ക്കുന്ന ഭക്ഷണവസ്തുവാണ്. പാസ്ത മിക്സില്‍ അസോഡികാര്ബോണമൈഡ് എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്.

സ്പോട്സ് ഡ്രിങ്കുകള്‍
സ്പോട്സ് ഡ്രിങ്കുകള്‍ ആരോഗ്യകരമാണെന്ന ധാരണയാണ് പലര്‍ക്കും എ്ന്നാല്‍ ഡൈ ്അടങ്ങിയ ഇവ ആരോഗ്യത്തിന് ദോഷകരമാണ്.

ഫാറ്റ് ഫ്രീ ചിപ്സ്
ഫാറ്റ് ഫ്രീ എന്നവകാശപ്പെട്ടു വരുന്ന ചിപ്സുകളില്‍ ഒലെസ്ട്ര എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനു നല്ലതല്ല. തടി കൂടുന്നതിനും ഇടയാക്കും.

നോണ്‍ ഓര്‍ഗാനിക് തൈര്
തൈര് ആരോഗ്യകരമാണ്. എന്നാല്‍ ഇന്നത്തെക്കാലത്ത് പശുക്കള്‍ക്കും ആടുകള്‍ക്കും എരുമകള്‍ക്കുമെല്ലാം ഹോര്‍മോണ്‍ കുത്തി വയ്ക്കുന്നത് പതിവാണ്. ഇവയില്‍ നിന്നെടുക്കുന്ന പാലും ഇതുവഴിയുണ്ടാക്കുന്ന തൈരുമൊന്നും ആരോഗ്യകരമല്ല. ഓര്‍ഗാനിക് രീതിയിലുള്ളതു വാങ്ങുകയാണ് നല്ലത്.

പ്രീ കുക്ക്ഡ് ചിക്കന്‍
മുന്‍പു തന്നെ പാകം ചെയ്തു സൂക്ഷിയ്ക്കുന്ന ചിക്കനില്‍ ആര്‍സെനിക് എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇതും ആരോഗ്യകരമല്ല. ഫ്രഷ് ചിക്കന്‍ വാങ്ങി തയ്യാറാക്കുകയാണ് നല്ലത്.

ധാന്യ സ്നാക്കുകള്‍
ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ സ്നാക്കുകള്‍ ആരോഗ്യകരമാണെന്ന ധാരണയും തെറ്റാണ്. ഇവയില്‍ ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

സിട്രസ് സോഡ
സിട്രസ് രുചിയുള്ള സോഡയില്‍ ബ്രോമിനേറ്റഡ് വെജിറ്റബില്‍ ഓയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫര്‍ണിച്ചറുകളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതും ദോഷകരമാണ്.



Click it and Unblock the Notifications
