Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ ഭക്ഷണങ്ങള്‍ പല്ലിന് നല്ലതോ??
വീട്ടില്‍ പാകം ചെയ്ത ഇന്ത്യന്‍ ഭക്ഷണത്തേക്കാള്‍ ആരോഗ്യ ദായകമായ മറ്റൊന്നും ഇല്ല എന്ന് നമ്മള് എപ്പോഴും പറയാറുണ്ട്. ഇത് ശരിയായിരിക്കാം, എങ്കിലും ഇതില്‍ ഏതെല്ലാം ആണ് പല്ലുകള്‍ക്ക് നല്ലതും ചീത്തയും എന്ന് അറിഞ്ഞിരിക്കണം.
ബീഫ് പുരുഷന്മാര്ക്ക് ദോഷമോ?
തെറ്റായ ഭക്ഷണ ശീലങ്ങളും ശരില്ലാത്ത ദന്ത പരിചരണങ്ങളും ഇനാമലിന് തേയ്മാനവും പല്ലുകള്‍ക്ക് സെന്‍സിറ്റിവിറ്റിയും ഉണ്ടാക്കും.
പല്ലിന് ഗുണകരവും ദോഷകരവും ആകുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

1. ഉള്ളി, അഭിപ്രായം: നല്ലത്
ഭക്ഷണത്തിന് മികച്ച രുചി നല്‍കുക മാത്രമല്ല ഉള്ളി ചെയ്യുന്നത് - മറിച്ച് ബാക്ടീരിയകളെ നശിപ്പിച്ച് ശരീരവും വായും സ്വാഭാവികമായി വൃത്തിയാക്കുകയും ചെയ്യും.ഉള്ളി അടങ്ങിയ ഭക്ഷണത്തിന് ഒപ്പം പുതിന കൂടി ഉള്‍പ്പെടുത്തുന്നത് നല്ല ആശയമാണ്.

2. അച്ചാര്‍, അഭിപ്രായം: നല്ലതല്ല
ചീത്തയാവാതിരിക്കാന്‍ ചേര്‍ക്കുന്ന വിനാഗിരി പോലുള്ള പദാര്‍ത്ഥങ്ങള്‍ അച്ചാറിന്റെ അമ്ലഗുണം ഉയര്‍ത്തും. അതിനാല്‍ മിതമായി കഴിക്കുക.

3. എള്ള്, അഭിപ്രായം: മികച്ചത്
കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള എള്ള് പല്ലുകള്‍ക്ക് ബലവും ആരോഗ്യവും നല്‍കും. കൂടാതെ എള്ള് പല്ലിലെ പ്ലാക് അലിയിക്കാന്‍ സഹായിക്കുകയും ചെയ്യും.

4. ഉണങ്ങിയ പഴങ്ങള്‍, അഭിപ്രായം: നല്ലതല്ല
ഉണങ്ങിയ പഴങ്ങള്‍ ഒട്ടിപിടിക്കുന്നതും ധാരാളം പഞ്ചസാര അടങ്ങിയതുമാണ്. ഇവ പല്ലുകളില്‍ ഒട്ടിപിടിക്കുക മാത്രമല്ല ഇവയിലെ പഞ്ചസാര വായില്‍ ബാക്ടീരിയ നിറയ്ക്കുകയും ചെയ്യും. ബാക്ടീരിയകള്‍ പുറത്ത് വിടുന്ന ആസിഡ് പല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാക്കും. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.

5. കറി, അഭിപ്രായം: ഇല്ല
ഇന്ത്യന്‍ ഭക്ഷണങ്ങളിലെ പ്രധാന വിഭവമായ കറികളില്‍ സുഗന്ധവ്യജ്ഞനങ്ങള്‍ അടങ്ങിയിരിക്കും . ഇത് അമ്ലഗുണം ഉയര്‍ത്തുന്നവയാണ്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications
