Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈസ്റ്ററിന് ഹെല്‍ത്തി ഫുഡ് ഉണ്ടാക്കാം..
ഈ വര്‍ഷത്തെ ഈസ്റ്ററിന് നിങ്ങളുടെ വീട്ടില്‍ എന്താണ് സ്പെഷല്‍ വിഭവം.. ഇത്തവണ ഈസ്റ്റര്‍ ആരോഗ്യകരമാക്കിയാലോ? ആരോഗ്യകരമായ ചില സ്പെഷല്‍ വിഭവങ്ങള്‍ ഉണ്ടാക്കി നോക്കൂ.. നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖകരമാകും ഇത്. ഒരു നല്ല ഞായറാഴ്ച നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.
നിങ്ങളുടെ വീട്ടില്‍ വരുന്ന അതിഥികള്‍ക്കും ഇതൊരു സര്‍പ്രൈസ് ഡിന്നര്‍ ആയിരിക്കും. മറക്കാനാവാത്ത ഈസ്റ്ററും ഒരു ഞായറാഴ്ചയും നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യകരമായ ഭക്ഷണം എങ്ങനെ തയ്യാറാക്കാം എന്നു നോക്കൂ...

ഫ്രൂട്ട് സാലഡ്
അതിഥികളില്‍ വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകമായി നിങ്ങള്‍ക്കിത് ഉണ്ടാക്കി കൊടുക്കാം. വ്യത്യസ്ത നിറങ്ങളടങ്ങിയ ഫ്രൂട്ട് സാലഡ് ഭക്ഷണ മേശയില്‍ വച്ചാല്‍ തന്നെ ഭംഗിയായിരിക്കും. റാസ്ബെറീസ്, ബ്ലൂബെറീസ്, ബദാം, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് ഫ്രൂട്ട് സാലഡ് തയ്യാറാക്കാം. പ്രോട്ടീന്‍ നിറഞ്ഞ ഈ വിഭവം ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

അട ഉണ്ടാക്കാം
ഈസ്റ്റര്‍ ആശംസകള്‍ ഈ മധുരപലഹാരം കൊടുത്ത് നേരാം. പാലും ചീസും ചേരുവകളും ഉപയോഗിച്ച് ചാര്‍ഡ് ഫെറ്റാ ടാര്‍ട്ട് ഉണ്ടാക്കി നോക്കൂ.

വെളുത്തുള്ളി ഇട്ട നെത്തോലി കറി
വെളുത്തുള്ളിയും ചുവന്ന മുളകും ശതാവരിയും ചേര്‍ത്ത നെത്തോലി കറി വയ്ക്കാം.

തക്കാളിയും ആര്‍റ്റചോക് ചെടിയും കൊണ്ടൊരു വിഭവം
തക്കാളിയും ആര്‍റ്റചോക് എന്ന മുള്‍ച്ചെടിയും പാല്‍ക്കട്ടിയും റോട്ടി കഷ്ണവും, ചീസും, ബാസലും കൊണ്ടൊരു വിഭവം തയ്യാറാക്കി നോക്കൂ.

കറിവേപ്പിലയും പുതിന ഇലയും
ഈസ്റ്ററിന് നിങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണത്തില്‍ കറിവേപ്പിലയും പുതിനയിലയും നന്നായി ചേര്‍ക്കുക. ഇത് നിഹ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.

കോര മീന്‍ കടുകിട്ട് വയ്ക്കാം
കടല്‍ മത്സ്യം നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ പോഷക ഗുണങ്ങള്‍ അടങ്ങിയ കോര മീന്‍ കടുക്കിട്ട് വച്ചു നോക്കൂ. ചെറുനാരങ്ങയും ചേരുവകളും ചേര്‍ത്താല്‍ സ്വാദിഷ്ടമായ വിഭവം നിങ്ങള്‍ക്ക ലഭിക്കും.

ക്യാരറ്റ് കപ്പ് കേക്ക്
ഭക്ഷണം കഴിച്ചാല്‍ മധുരം വിളമ്പണ്ടേ..ആരോഗ്യകരമായ മധുരപലഹാരം ഉണ്ടാക്കാം. ക്യാരറ്റ് കൊണ്ട് കേക്ക് ഉണ്ടാക്കിക്കോളൂ. കാപ്പിക്കുരുവും ചീസും ക്രീമും ചേര്‍ത്ത് സ്വാദിഷ്ടമായ ക്യാരറ്റ് കപ്പ് കേക്ക് ഉണ്ടാക്കാം.



Click it and Unblock the Notifications
