Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അസിഡിറ്റി കൂടിയ ഭക്ഷണമാണോ, എങ്കില്‍.....
ഭക്ഷണത്തിന്റെ രുചിയും താല്പര്യവുമെല്ലാം നോക്കുമ്പോള്‍ അസിഡിറ്റി കൂടിയ ഭക്ഷണമാണോ അല്ലയോ എന്ന് പലരും നോക്കാറില്ല. പ്രത്യേകിച്ച് എരിവും മസാലകളുമെല്ലാം ഉള്ള ഭക്ഷണം.
അസിഡിറ്റി കൂടിയ ഭക്ഷണം കഴിച്ചാല്‍ അസിഡിറ്റി വര്ദ്ധിയ്ക്കുമെന്നല്ലാതെ ഇത് വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പലര്‍ക്കും റിയില്ല. പൈല്‍സിന് ആയുര്‍വേദ പരിഹാരങ്ങള്‍
അസിഡിറ്റി വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു കൂടുതലറിയൂ,

പ്രമേഹസാധ്യത
അസിഡിക് ഭക്ഷണം കഴിയ്ക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതിന്റെ അളവില്‍ വ്യതിയാനങ്ങളുണ്ടാകും. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക് സാധ്യതകള്‍
സ്ട്രോക്ക്, ഹാര്‍ട്ട് അറ്റാക് സാധ്യതകള്‍ അസിഡിക് ഡയറ്റ് വര്‍ദ്ധിപ്പിയ്ക്കും.

തലവേദന
ചര്‍മം വരണ്ടതാകും, പ്രതിരോധശേഷി കുറയും, തലവേദന വര്‍ദ്ധിയ്ക്കും. ഇതും അസിഡിറ്റി കൂടിയ ഭക്ഷണങ്ങള്‍ വരുത്തുന്ന ദോഷമാണ്.

തടി
അസിഡിക് ഭക്ഷണങ്ങള്‍ ചിലരില്‍ തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പതുക്കെയാക്കും.

ദഹനപ്രശ്നങ്ങള്‍
ദഹനപ്രശ്നങ്ങള്‍, മലബന്ധം എന്നിവയും അസിഡിറ്റി കൂടിയ ഭക്ഷണങ്ങള്‍ വരുത്തുന്ന ദോഷങ്ങളാണ്.

മസിലുകള്‍
മസിലുകള്‍ക്കും സന്ധികള്‍ക്കും മരവിപ്പ് വരാന്‍ അസിഡിക് ഡയറ്റ് വഴിയൊരുക്കും.



Click it and Unblock the Notifications
