Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
എന്നും കഴിക്കേണ്ടതാണ് ഇവയെല്ലാം
എന്നും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇതുണ്ടാക്കുന്ന ആരോഗ്യം എന്നു പറയുന്നത് ഒന്നു വേറെ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഭക്ഷണം പോലും നമ്മള് കഴിക്കാന്‍ തയ്യാറാകുന്നില്ല. ഇവിടെയെല്ലാം നമ്മുടെ ആയുസ്സിന്റെ ഒരു ദിവസമാണ് നഷ്ടപ്പെടുന്നതെന്ന കാര്യം നാം സൗകര്യപൂര്‍വ്വം മറക്കുന്നു.
ഭക്ഷണം കഴിച്ചാല്‍ പുകവലി കുറയും
എന്തു വന്നാലും പ്രധാനമായും നാം സ്ഥിരമായി നിര്‍ബന്ധമായും കഴിക്കേണ്ടുന്ന ചില ഭക്ഷണങ്ങളുണ്ട്. എല്ലാ ദിവസവും ആരോഗ്യവും ആയുസ്സും നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നത് നമ്മള് പലപ്പോഴും മറന്നു പോവുന്നു എന്നതാണ് സത്യം. ശരീരത്തിനാവശ്യമായ എല്ലാ തരത്തിലുള്ള പോഷകങ്ങളും ഇത് നല്കുന്നു.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ നല്കുന്ന ആരോഗ്യം എന്നു പറയുന്നത് വളരെ വലുതാണ്. തടി കുറയ്ക്കാനും തടി കൂട്ടാനും ഇത് സഹായിക്കും എന്നതാണ് സത്യം. ആന്റി ഓക്സിഡന്റിന്റെ കലവറയാണെന്നുള്ളതും ഇതിനെ വ്യത്യസ്തമാക്കുന്നു.

ബദാം
പണക്കാരുടെ പരിപ്പ് എന്നാണ് ബദാം അറിയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ ഗുണഫലം പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരു പോലെയാണെന്നതാണ് സത്യം.

ബ്ലൂ ബെറികള്‍
ബ്ലൂ ബെറികള്‍ നമ്മുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. ഇതു നല്കുന്ന ആരോഗ്യം വിവരിക്കാനാവാത്തതാണ്.

തൈര്
പാലിന്റേയും തൈരിന്റെയും ആരോഗ്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവരാണ് നമ്മള് മലയാളികള്‍. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തെ ഇത് വര്‍ദ്ധിപ്പിക്കുന്നു.

ആവക്കാഡോ
ആവക്കാഡോയാണ് ദിവസവും കഴിക്കേണ്ട മറ്റൊരു ഫലം. എന്നാല്‍ പലപ്പോഴും ആവക്കാഡോയുടെ ലഭ്യതക്കുറവ് നമ്മളെ ഇത് കഴിക്കുന്നതില്‍ നിന്ന് വിലക്കുന്നു. മാത്രമല്ല ഫാറ്റ് കുറവാണെന്നതും ഇതിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു.

ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാമെന്നതാണ് പ്രത്യേകത. മാത്രമല്ല കിടക്കുന്നതിനു മുന്‍പ് ഒരു ആപ്പിള്‍ കഴിക്കുന്നത് ദഹനത്തിനും എന്തുകൊണ്ടും നല്ലതാണ്.

ചീര
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചീര നല്കുന്ന ആരോഗ്യം വളരെ കൂടുതലാണ്. ഇലക്കറികളെല്ലാം തന്നെ ഇത്തരത്തില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്.

മുട്ട
മുട്ട കഴിക്കുന്നതിനെക്കുറിച്ച് തെറ്റിധാരണകളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യം എത്രയാണെന്നത് വിവരിക്കാന്‍ കഴിയാത്തതാണ്. എന്തുകൊണ്ടെന്നാല്‍ മുട്ട കഴിക്കുന്നതിന് പ്രായ വ്യത്യാസമില്ല എന്നതാണ് സത്യം.



Click it and Unblock the Notifications
