Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
തലലേദന കൂട്ടും ഭക്ഷണങ്ങള്‍
തലവേദന വരാന്‍ പ്രത്യേകിച്ചു കാലവും സമയവുമൊന്നുമില്ല. നിസാര കാരണങ്ങള്‍ മുതല്‍ ഗുരുതരമായ രോഗങ്ങള്‍ വരെ തലവേദനയുടെ രൂപത്തില്‍ വരാം.
തലവേദനയ്ക്കും ഭക്ഷണവുമായി ബന്ധമുണ്ട്. ചില ഭക്ഷണങ്ങള്‍ തലവേദന വരുത്തും, ചിലത് മാററും, ഉള്ള തലവേദന കൂട്ടുന്ന ചില ഭക്ഷണങ്ങളുമുണ്ട്. പനി 'വിഭവങ്ങള്‍'
തലവേദന വര്‍ദ്ധിപ്പിയ്ക്കുന്ന,തലവേദനയുള്ളപ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പഴം
പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ തലവേദയുള്ളപ്പോള് പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിലെ തൈറമിന്‍ എന്ന ഘടകം തലവേദന വര്‍ദ്ധിപ്പിയ്ക്കും.

കാപ്പി
തലവേദനയുള്ളപ്പോള്‍ അല്പം കാപ്പി കുടിയ്ക്കുന്നത് ആശ്വാസം നല്കുമെന്നതു വാസ്തവം. എന്നാല്‍ 200മില്ലീഗ്രാമില്‍ കൂടുതല്‍ കാപ്പി ദിവസവും കുടിയ്ക്കുന്നത് ഇതിനോടുളള അഡിക്ഷന് ഇടയാക്കും. ഇതു കുറയ്ക്കുന്നത് ഉറക്കക്കുറവും തലവേദയുമെല്ലാം ഉണ്ടാക്കുകയും വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ഐസ്ക്രീം
ഐസ്ക്രീം കഴിയ്ക്കുന്നത് തലവേദന വര്‍ദ്ധിപ്പിയ്ക്കും.

ഡാര്‍ക് ചോക്ലേറ്റ്
തലവേദനയുള്ളപ്പോള്‍ ഡാര്‍ക് ചോക്ലേറ്റ് കൂടുതല്‍ കഴിയ്ക്കുന്നത് വേദന വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ കഫീനാണ് കാരണമാകുന്നത്.

റെഡ് വൈന്‍
മദ്യം ഡീഹൈഡ്രേഷന് വരുത്തുന്നതു കൊണ്ടുതന്നെ തലവേദന വര്‍ദ്ധിപ്പിയ്ക്കാന്‍ ഇടയാക്കും. പ്രത്യേകിച്ചു റെഡ് വൈന്‍. ഇതിലെ തൈറമിന്‍, ടാനിന് എന്നിവ തലവേദനയ്ക്കിട വരുത്തും.

ചീസ്
ചീസ് കഴിയ്ക്കുന്നതും തലവേദന വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ തൈറമിനാണ് കാരണം.



Click it and Unblock the Notifications
