Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഇവ പെട്ടെന്നു സന്തോഷിപ്പിയ്ക്കും!!
ആഹ്ലാദം നല്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാമോ? ഇവ കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് മൂഡില്‍ മാറ്റം വരുത്തുകയും മനസിന് സന്തോഷം പകരാനുമാകും.
അത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയുക.

ക്രീം കോഫി
കോഫി കുടിക്കാതെ നിങ്ങള്‍ക്ക് സന്തോഷമായിരിക്കാന്‍ സാധിക്കുമോ? ഇതിലേക്ക് അല്പം ക്രീം കൂടി ചേര്‍ത്താലോ?

ഇന്‍സ്റ്റന്റ് നൂഡില്‍സ്
ഏറെ സൗകര്യപ്രദമായ ഈ ഭക്ഷണം 10 മിനുട്ടില്‍ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാനാവും.

ഹോട്ട് ചോക്കലേറ്റ്
ചൂടുള്ള, സംതൃപ്തി നല്കുന്ന ചോക്കലേറ്റ് ഡ്രിങ്ക് ഏറെ ഊര്‍ജ്ജം നല്‍കും. മാര്‍ഷ് മാലോ, പതച്ച ക്രീം എന്നിവ ചേര്‍ത്താല്‍ ഇത് ഏറെ രുചികരമാകും. നിങ്ങള്‍ ഭക്ഷണനിയന്ത്രണം പിന്തുടരുന്നുണ്ടെങ്കില് അത് ബാധകമല്ലാത്ത ദിവസം കഴിക്കാം.

ചീസ് ഓംലെറ്റ്
ആസ്വാദ്യകരമായ ചീസ് ഓംലെറ്റ് മനസിന് ഏറെ സന്തോഷം നല്‍കും.

ചോക്കലേറ്റ് കേക്ക്
ചോക്കലേറ്റ് കേക്ക് മനസിന് സന്തോഷം നല്‍കുന്നതാണെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഫ്രൂട്ട് ക്രീം
ക്രീമിയും രുചികരവുമായ ഫ്രൂട്ട് ക്രീം ഏറെ ആസ്വാദ്യകരമാണ്.



Click it and Unblock the Notifications
