For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും ഭക്ഷണങ്ങള്‍

|

മൂത്രമൊഴിയ്ക്കുന്നത് സാധാരണ ശരീരപ്രക്രിയയാണ്. എന്നാല്‍ അമിതമായ മൂത്രശങ്ക എല്ലാവര്‍ക്കും ബുദ്ധിമുട്ടാണെന്നു മാത്രമല്ല, ഒരു പരിധി വിട്ടാല്‍ ചികിത്സിയ്‌ക്കേണ്ടതുമാണ്. തടിയുള്ളവരോട്‌ ഇതൊന്നും പറയല്ലേ.....

മൂത്രശങ്കയധികമാകാന്‍ ഉറക്കക്കുറവടക്കമുള്ള പല പ്രശ്‌നങ്ങളുമുണ്ട്. ചില ഭക്ഷണങ്ങളും മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകും. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കഫീന്‍

കഫീന്‍

കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

മദ്യം

മദ്യം

മദ്യം മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും. ഇത് അഡ്രിനാലിന്‍ ഹോര്‍മോണിനെ ബാധിയ്ക്കുന്നതാണ് കാരണം.

ജ്യൂസുകള്‍

ജ്യൂസുകള്‍

സോര്‍ബിറ്റോള്‍ അടങ്ങിയ പഴജ്യൂസുകള്‍ ഇത്തരത്തിലുള്ള ഭക്ഷണത്തിലുള്‍പ്പെടുന്നു.

സോഡ

സോഡ

സോഡയും മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ വര്‍ദ്ധിപ്പിയ്ക്കും. ഇത് യൂറിനറി ബ്ലാഡറിനെ ബാധിയ്ക്കുന്നതാണ് കാരണം.

ഉപ്പിന്റെ അംശം

ഉപ്പിന്റെ അംശം

ശരീരത്തില്‍ ഉപ്പിന്റെ അംശം കുറയുമ്പോഴും ഇത് സംഭവിയ്ക്കാം.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും. ഇത് ബ്ലാഡറിനെ അസ്വസ്ഥമാക്കുകയും കിഡ്‌നിയില്‍ നിന്നും വെള്ളം വലിച്ചെടുക്കുകയും ചെയ്യും. ഇത്തരം കാരണങ്ങള്‍ കൊണ്ട് മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും.

തക്കാളി

തക്കാളി

അസിഡിറ്റി കൂടിയ തക്കാളി പോലുള്ള ഭക്ഷണങ്ങള്‍ മൂത്രശങ്ക വര്‍ദ്ധിപ്പിയ്ക്കും.

English summary

Foods That Make You Urinate Frequently

Out of the many causes of frequent urination, one reason could also be the foods in your diet. Yes, there are certain foods that make you pee.
Story first published: Thursday, December 24, 2015, 16:56 [IST]
X
Desktop Bottom Promotion