Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ശരീരഭാഗങ്ങള്‍ക്ക് വ്യത്യസ്ത ഭക്ഷണങ്ങള്‍
ശരീരമെന്നാല്‍ വിവിധ ഭാഗങ്ങള്‍ ചേരുന്നതാണ്. ഓരോ ഭാഗങ്ങളുടേയും പ്രവര്‍ത്തനങ്ങളും വിഭിന്നമാണ്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ വ്യത്യസ്തമാണെന്നതു പോലെത്തന്നെ വിവിധ ഭാഗങ്ങള്‍ക്കു വേണ്ട ഭക്ഷണങ്ങളും വ്യത്യസ്തങ്ങള്‍ തന്നെയാണ്.
ശരീരത്തിന്റെ എട്ടു ഭാഗങ്ങളിലേയ്ക്കു വേണ്ടുന്ന, നല്ലതായ ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ബ്രെയിന്‍
തലച്ചോറിന്റെ ആരോഗ്യത്തിനു പറ്റിയ ചില ഭക്ഷണങ്ങളാണ് വാള്‍നട്ട്, മത്തി, സാല്‍മണ്‍, ട്യൂണ എന്നിവ. ഇവ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കും.

മസിലുകള്‍
മാട്ടിറച്ചി, പഴം, മുട്ട, മീന്‍ എന്നിവ മസിലുകള്‍ക്ക് ചേര്‍ന്ന ഭക്ഷണങ്ങളാണ്.

ലംഗ്സ്
ബ്രൊക്കോളി, മുളപ്പിച്ച ധാന്യങ്ങള്‍, ക്യാബേജ് എന്നിവ ലംഗ്സിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

ചര്‍മം
ബ്ലൂബെറി, സാല്‍മണ്‍, ഗ്രീന്‍ ടീ എന്നിവ ചര്‍മാരോഗ്യത്തിന് ഉത്തമമാണ്.

കണ്ണ്
കണ്ണുകളുടെ ആരോഗ്യത്തിന് ചോളം, മുട്ട, ക്യാരറ്റ് തുടങ്ങിയവ ഉത്തമമാണ്.

ഹൃദയം
ഹൃദയാരോഗ്യത്തിന് തക്കാളി, ഉരുളക്കിഴങ്ങ്, പ്രൂണ്‍ എന്നിവ ഉത്തമമാണ്.

കുടല്
പഴം, ഓട്സ് എന്നിവ കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

എല്ല്
പാല്, മുട്ട, ഓറഞ്ച് തുടങ്ങിയവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് മികച്ചവയാണ്.



Click it and Unblock the Notifications
