Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ആരോഗ്യം നല്കുന്ന ഭക്ഷണക്കൂട്ടുകള്
പല ഭക്ഷണക്കൂട്ടുകളും ആരോഗ്യത്തേക്കാള് കൂടുതല് അനാരോഗ്യമാണ് നല്കുന്നത്. എന്നാല് ചിലതാകട്ടെ ആരോഗ്യം നല്കുന്നതും. വിരുദ്ധാഹാരങ്ങളായ മോരും മുതിരയും, മീനും മോരും തുടങ്ങി കൂട്ടിച്ചേര്ക്കാനാവാത്ത പല ഭക്ഷണങ്ങളുമുണ്ട്.
എന്നാല് ചില ഭക്ഷണക്കൂട്ടുകള് നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിയ്ക്കുന്നു. പലതും നമ്മുടെ മാനസികാരോഗ്യത്തേക്കൂടി വര്ദ്ധിപ്പിക്കുന്നു. മഴയും വെയിലും പോലുള്ള ചില ഭക്ഷണക്കൂട്ടുകളുണ്ട്. ഇത് ആരോഗ്യത്തിനെ എങ്ങനെയൊക്കെ സ്വാധീനിയ്ക്കുന്നുവെന്നും ഏതൊക്കെയാണ് ഈ ഭക്ഷണക്കൂട്ടുകളെന്നും നോക്കാം.

ഗ്രീന്ടീയും കുരുമുളകും
തടി കുറയ്ക്കാം, ക്യാന്സറിനെതിരെ പോരാടാം തുടങ്ങി നിരവധി ഗുണങ്ങളാണ് ഗ്രീന് ടീയ്ക്ക് ഉള്ളത്. എന്നാല് ഇതോടൊപ്പം അല്പം കുരുമുളകും കൂടി ചേര്ന്നാല് കാര്യങ്ങള് കുറച്ചു കൂടി ഉഷാറാവും.

തക്കാളിയും ഒലീവ് ഓയിലും
തക്കാളിയും ഒലീവ് ഓയിലും ഇത്തരത്തില് ആരോഗ്യം നല്കുന്ന ഒന്നാണ്. തക്കാളിയോടൊപ്പം ഒലീവ് ഓയില് ഉപയോഗിച്ചാല് അത് കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

ബ്രൊക്കോളിയും തക്കാളിയും
പേരില് മാത്രമല്ല സാമ്യം ഭക്ഷണക്കൂട്ടാക്കി കഴിയ്ക്കാനും നല്ലതാണ്. വിറ്റആമിന് എ ബി സി എന്നിവയുടെ കലവറയാണ് ഇവ രണ്ടും. അതുകൊണ്ടു തന്നെ ആരോഗ്യകാര്യത്തില് ഇനി നോ ടെന്ഷന്.

ഡാര്ക്ക് ചോക്ലേറ്റും ആപ്പിളും
ആപ്പിളും ചോക്ലേറ്റും എങ്ങനെ ശരിയാകും എന്നു തോന്നുന്നുവോ, എന്നാല് ഹൃദയാഘാത സാധ്യത കുറയ്ക്കാന് ഇത്രത്തോളം പറ്റിയ ഒരു കോമ്പ്ിനേഷന് ഇനിയില്ല എന്നു പറയാം.

ബീന്സും കുരുമുളകും
ബിന്സും കുരുമുളകുമാണ് മറ്റൊരു ഭക്ഷണക്കൂട്ട്. ഇതിലടങ്ങിയിട്ടുള്ള ഇരുമ്പ് സത്ത് ആരോഗ്യം നല്കുന്നതോടൊപ്പം ആയു്സ്സും വര്ദ്ധിപ്പിക്കുന്നു.

വെളുത്തുള്ളിയും സാല്മണ് മത്സ്യം
വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള് പ്രത്യേകം പറയേണ്ട ആവശ്യമില്ല. എന്നാല് അതോടൊപ്പം സാല്മണ് മത്സ്യം കൂടി ചേരുമ്പോളുണ്ടാകുന്ന ഗുണം പറഞ്ഞറിയിക്കാനാവാത്തതാണ്.



Click it and Unblock the Notifications
