Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
മീന്‍ കഴിക്കുമ്പോള്‍ മോര് കൂട്ടാമോ..?
ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങളുണ്ട്. ചിലതൊക്കെ നമ്മള് കേട്ടിട്ടുണ്ടാകും. തണുത്ത വെള്ളം വ്യായാമത്തിനുശേഷം കുടിക്കണമെന്ന് ചിലര്‍ പറയുന്നു. ശരീരം തണുക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പറയുന്നത്. അതുപോലെ ചിപ്സ് രാവിലെ കഴിക്കുന്നതിനേക്കാള്‍ അപകടമാണ് രാത്രി കഴിക്കുന്നതെന്നും പറയാറുണ്ട്. ഇത്തരത്തില്‍ നിരവധി മിത്തുകളാണ് ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളത്.

പാലും മീനും ഒരുമിച്ച് കഴിക്കാന്‍ പാടില്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്. ദഹനരസത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നു. എന്നാല്‍ മിക്കവരും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തോടൊപ്പം മോര് കൂട്ടാറുണ്ട്. ചില മിത്തുകള്‍ വിശ്വസിക്കാന്‍ താത്പര്യം കാണിക്കാത്തവരുടെ ശ്രദ്ധയ്ക്ക്. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും.
പയറും ധാന്യങ്ങളും തമ്മില്‍ കൂട്ടിയോജിപ്പിക്കരുത് എന്നും പറയുന്നു. എന്നാല്‍ ചിലത് യാഥാര്‍ത്ഥ്യമാകാം ചിലത് വെറും മിത്തുകള്‍ മാത്രമാകാം. തണുത്ത വെള്ളത്തേക്കാള്‍ കൂടുതല്‍ കലോറിയാണ് ചൂടുവെള്ളത്തിനുള്ളത് എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ കലോറിയില്ലാത്ത ഏക ദ്രാവകമാണ് വെള്ളം. ഇത്തരം ചില അന്ധവിശ്വാസങ്ങളിലും ജീവിക്കുന്നവരുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി വേണം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
