Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മാഗി കഴിച്ചാലുള്ള പ്രശ്നങ്ങള്‍..
രാസഘടകങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തൊട്ടാകെ മാഗി നൂഡില്‍സ് നിരോധിച്ചു. ഈയത്തിന്റെ അംശം കൂടിയ അളവില്‍ കൂടിയതും മോണൊസോഡിയം ഗ്ലൂട്ടാമേറ്റ് കണ്ടെത്തിയതുമാണ് നിരോധനത്തിന് കാരണം. പണ്ട് മുതലേ മാഗി കുട്ടികള്‍ക്ക് നല്‍കരുതെന്ന് ചില ആള്ക്കാര് പറയുമെങ്കിലും ആരും ഇത് കേള്ക്കാറുപോലും ഇല്ല. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധിക്കാറുപോലുമില്ല.
മാഗി നൂഡില്‍സ് മാത്രമല്ല, പ്രശ്നം.....
ഈയം കൂടിയാല്‍ എന്താണ് സംഭവിക്കുക... കുറഞ്ഞ അളവില്‍ പോലും ഈയം ഭക്ഷണത്തില്‍ അടങ്ങുന്നത് മാരകമായ വിഷബാധയുണ്ടാക്കും. എന്തൊക്കെ മാരകമായ പ്രശ്നങ്ങളാണ് ഇവ ഉണ്ടാക്കുന്നതെന്ന് ഇനിയെങ്കിലും അറിഞ്ഞിരിക്കൂ...

കുട്ടികളില്‍
വളര്‍ച്ചാ വൈകല്യങ്ങള്‍, മസ്തിഷ്കത്തകരാര്‍, പഠനവൈകല്യങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാം.

കുട്ടികളില്‍
അമിതമായി മാഗി കഴിക്കുന്ന കുട്ടികള്‍ക്ക് ശ്രദ്ധക്കുറവും പൊരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാം.

നാഡീ തകരാര്‍
നാഡീ സംബന്ധമായ തകരാറുകളും ഇവ ഉണ്ടാക്കുന്നു.

സംസാര പ്രശ്നങ്ങള്‍
സംസാരപ്രശ്നങ്ങള്‍, കേള്‍വിക്കുറവ് എന്നിവയും ഉണ്ടാകും.

തലവേദന
മാഗി കഴിച്ചാലുള്ള മറ്റ് പ്രശ്നങ്ങളാണ് തലവേദന, പേശിവളര്‍ച്ച കുറവ് എന്നിവയൊക്കെ.

അസ്ഥികള്‍ക്ക്
മാഗി അസ്ഥികളുടെ വളര്ച്ച് കുറയ്ക്കും.

വൃക്കകള്‍ക്ക്
മാഗി കഴിക്കുന്നതുമൂലം വൃക്കത്തകരാറുകളും ഉണ്ടാകാം.

വിശപ്പില്ലായ്മ
മാഗി കുറച്ച് കഴിച്ചാല്‍ തന്നെ വയര്‍ നിറയും. പിന്നെ ഒരു ഭക്ഷണവും കഴിക്കാന്‍ തോന്നില്ല. ഇതുമൂലം ക്ഷീണവും ഭാരക്കുറവും ഉണ്ടാകാം.

ഛര്‍ദ്ദി
ചര്‍ദ്ദി, മലബന്ധം,വയറുവേദന, വിളര്‍ച്ച എന്നീ അസുഖങ്ങളും ചിലരില്‍ കാണാം.

മുതിര്‍ന്നവരില്‍
ഗര്‍ഭകാല രോഗങ്ങള്‍, ഭ്രൂണ തകരാറുകള്‍ എന്നിവ മുതിര്‍ന്നവരില്‍ വരാനുള്ള സാധ്യതയുണ്ട്.

ഗര്‍ഭിണി
പ്രത്യുത്പാദന തകരാറുകള്‍, ഗര്‍ഭം അലസല്‍ എന്നീ പ്രശ്നങ്ങളും ഉണ്ടാകാം.

ബീജത്തിന്
മാഗി കഴിക്കുന്നതോടെ ബീജത്തിന്റെ എണ്ണവും കുറയുമെന്നാണ് പറയുന്നത്.

ദഹനപ്രക്രിയ
ദഹനപ്രക്രിയ
ദഹനപ്രശ്നങ്ങള്‍, മലബന്ധം,അമിത രക്തസമ്മര്‍ദ്ദം എന്നിവയും മുതിര്‍ന്നവര്‍ക്ക് പിടിപ്പെടാം.

സന്ധിവേദന
പേശിവേദന, സന്ധിവേദന, നാഡീ തകരാറുകള്‍, ഓര്‍മക്കുറവ് എന്നിവയും വരാം.

മോണോസോഡിയം ഗ്ലൂട്ടാമേറ്റ്
ഒരുതരം രുചിവര്‍ദ്ധക വസ്തുവാണിത്. ചൈനീസ് ഭക്ഷ്യവസ്തുക്കള്‍, ടിന്നിലടച്ച ഭക്ഷണം, സൂപ്പ്, സംസ്കരിച്ച ഇറച്ചി എന്നിവയിലൊക്കെ ഇത് ചേര്‍ക്കുന്നു.

മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
തലവേദന, പെട്ടെന്ന് മുഖം ചുവക്കല്‍, വിയര്‍ക്കല്‍ എന്നീ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.

മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
കഴുത്ത്, മുഖം എന്നിവിടങ്ങളില്‍ എരിച്ചില്‍, തരിപ്പ്, തുടിപ്പ് എന്നിവയും ഇവ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്.

മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
വേഗത്തിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന എന്നിവയും വരാനുള്ള സാധ്യതയുണ്ടാക്കും.

മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
ഓക്കാനം, തളര്‍ച്ച എന്നിവയും മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്



Click it and Unblock the Notifications
