Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മലബന്ധം വരുത്തും ഭക്ഷണങ്ങള്‍
മലബന്ധത്തിന് കാരണങ്ങള്‍ പലതുണ്ട്. പ്രധാന വില്ലന്‍ പലപ്പോഴും ഭക്ഷണം തന്നെയാണ്.
നല്ല ശോധനയ്ക്കു ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഇതുപോലെ മലബന്ധത്തിനും ഭക്ഷണങ്ങള്‍ കാരണമാകും.
മലബന്ധത്തിന് ഇടയാക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഗോതമ്പ്, ബാര്‍ലി ബ്രെഡ്
ഗോതമ്പ്, ബാര്‍ലി ബ്രെഡുകളില്‍ ഗ്ലൂട്ടെന്‍, ഫ്രക്ടന് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹിയ്ക്കാനും സമയമെടുക്കും .ഇൗ സമയത്ത് ബാക്ടീരിയ ഫെര്മെന്റേഷന് നടത്തുന്നതിനാല്‍ ഗ്യാസ്, വയറുവേദന, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും.

ഇറച്ചി
ഇറച്ചി മലബന്ധത്തിുള്ള ഒരു കാരണമാണ്. ഇവ കഴിയ്ക്കുമ്പോള്‍ പച്ചക്കറികള്‍ ഒഴിവാക്കുന്നവരാണ് കൂടുതലും. ഇതും ശോധനയ്ക്കു തടസമാകുന്നു.

കുക്കീസ്, പേസ്റ്ററി, കേക്ക്
കുക്കീസ്, പേസ്റ്ററി, കേക്ക് എന്നിവയില്‍ നാരുകള്‍ അടങ്ങിയിട്ടില്ല. ഇവയും പൊതുവെ മലബന്ധം സൃഷ്ടിയ്ക്കുന്നവയാണ്.

പഴം
പഴം ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ്. എന്നാല്‍ നല്ലപോലെ പഴുക്കാത്ത പഴം പലപ്പോഴും മലബന്ധത്തിന് കാരണമാകാറുണ്ട്.

ചിപ്സ്
മലബന്ധത്തിനുള്ള മറ്റൊരു കാരണമാണ് ചിപ്സ്. ഇവയില്‍ നാരുകള്‍ തീരെ കുറവാണ്.

ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റ് ആരോഗ്യത്തിനു ഗുണകരമാണ്. എന്നാല്‍ അമിതമായി കഴിച്ചാല്‍ ഇവ മലബന്ധമുണ്ടാക്കുകയും ചെയ്യും.

പാലുല്പന്നങ്ങള്
പാലുല്പന്നങ്ങള് പതുക്കയേ ദഹിയ്ക്കൂ. ഇവ ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇവ മലബന്ധത്തിനും ഇടയാക്കും.

ഫ്രോസണ്‍ ഭക്ഷണം
ഫ്രോസണ്‍, പായ്ക്ക്ഡ് ഭക്ഷണങ്ങളില്‍ കൊഴുപ്പും. ഉപ്പും കെമിക്കലുകളുമെല്ലാം കൂടുതലാണ്. ഇവയെല്ലാം മലബന്ധത്തിനുള്ള കാരണമാകാറുണ്ട്.



Click it and Unblock the Notifications
