Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭക്ഷണം കഴിച്ചാല്‍ പുകവലി കുറയും
പുകവലി എത്ര പറഞ്ഞാലും ന്യായീകരിക്കപ്പെടാത്തതാണ്. എന്നാല്‍ പലപ്പോഴും പലരും പല കാരണങ്ങളും പറഞ്ഞ് പുകവലിക്കുന്നവരുണ്ട്. പലപ്പോഴും വേണ്ടെന്നു വച്ചാലും ഈ ദുശ്ശീലം നമ്മളില്‍ നിന്നും വിട്ടു പോവില്ല. എന്നാല്‍ പലതരത്തിലുള്ള ഭക്ഷണങ്ങളിലൂടെ പുകവലി നിര്‍ത്തലാക്കാം.
വ്യായാമത്തിന്റെ പിന്നിലുള്ള രഹസ്യം
അതുകൊണ്ടു അനുയോജ്യമായ ഭക്ഷണം ഉപയോഗിച്ച് ഈ ദുശ്ശീലത്തിന് വിട നല്‍കാം. മാത്രമല്ല നിങ്ങളുടെ ദൈന്യംദിന കാര്യങ്ങളില്‍ ആരോഗ്യകരമായ മാറ്റം വരുത്തിക്കൊണ്ടു തന്നെ പുകവലി മാറ്റിയെടുക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കാണ് ഇത്തരത്തില്‍ പുകവലി എന്ന ദു:ശ്ശീലത്തില്‍ നിന്ന് കരകയറ്റാന്‍ കഴിയുന്നതെന്ന് നോക്കാം.

ഗ്രാമ്പൂ
ഗ്രാമ്പൂ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും പുകവലി നിര്‍ത്താനുള്ള ഉപാധിയാണ്. ഇത് നിക്കോട്ടിനോടുള്ള ആഗ്രഹത്തിന് തടയിടുന്നു. നിക്കോട്ടിനോടുള്ള ആഗ്രഹം കുറയ്ക്കുകയും ഭക്ഷണം കഴിക്കാന്‍ ഉള്ള ആഗ്രഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കറുവപ്പട്ട
കറുവപ്പട്ടയും പുകവലിയെന്ന ദുശ്ശീലത്തില്‍ നിന്ന് നമുക്ക് വിടുതല്‍ നല്കാന് സഹായിക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ്. നോണ്‍വെജ് ഭക്ഷണത്തിനോടൊപ്പം കറുവപ്പട്ട ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാത്രമല്ല ടൂത്ത് പിക് എന്ന രീതിയിലും കറുവപ്പട്ട ഉപയോഗിക്കുന്നത് നല്ലതാണ്.

ഓറഞ്ച്
പുകവലിക്കുന്നവരില്‍ ഭൂരിപക്ഷവും കഴിക്കാത്ത ഒരു പഴമാണ് ഓറഞ്ച്. വിറ്റാമിനുകളുടെ കലവറയാണ് ഓറഞ്ച്. ഓറഞ്ച്, ഓറഞ്ച് ജ്യൂസ് എന്നിവ ശ്വാസകോശാര്‍ബുദത്തെ ചെറുക്കുന്നു. മാത്രമല്ല മാനസിക സമ്മര്‍ദ്ദം ചെറുക്കുന്നതിനും സഹായിക്കുന്നു.

പോപ്കോണ്‍
പോപ്കോണ്‍ കഴിക്കുന്നതും പുകവലി ഇല്ലാതാക്കാനുള്ള നല്ലൊരുപാധിയാണ്. നിരവധി ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് പോപ്കോണ്‍.

നട്സ്
നട്സ് പുകവലിക്കുന്നവര്‍ക്കും പുകവലിക്കാത്തവര്‍ക്കും കഴിക്കാം. ആരോഗ്യകരമായ ധാരാളം ഗുണങ്ങളാണ് ഇത്തരത്തില്‍ നട്സ് കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. എന്നാല്‍ പുകവലിക്കാരില്‍ ഇത് കൂടുതല്‍ കഴിക്കുന്നത് ക്യാന്‍സറിനെ ചെറുക്കുകയും മാത്രമല്ല പുകവലിക്കുന്നതിനുള്ള ആഗ്രഹത്തിന് തടയിടുകയും ചെയ്യും.

പാല്‍ക്കട്ടി
പാലും പാലുല്പ്പന്നങ്ങളുെ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായിട്ട് കാലം കുറച്ചായി. ആരോഗ്യത്തോടൊപ്പം മാനസിക സന്തോഷവും നല്‍കുന്നതിന് ഇവയ്ക്ക് കഴിയും. എന്നാല്‍ പാല്‍ക്കട്ടി കഴിക്കുന്നതിന് നിക്കോട്ടിന് ഉപയോഗിക്കാനുള്ള ആഗ്രഹത്തെ ഇല്ലാതാക്കാന്‍ കഴിയുന്നു.



Click it and Unblock the Notifications
