Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
പാല് വേണ്ടെങ്കില്‍ കുടിയ്ക്കേണ്ടാ.....
പാല് ഒരു സമീകൃതാഹാരമാണ്. മുതിര്‍ന്നവര്‍ക്കും പ്രത്യേകിച്ചു കുട്ടികള്‍ക്കും എല്ലിനും പല്ലിനുമെല്ലാം മികച്ച ഒന്ന്.
എന്നാല്‍ കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ള പലര്‍ക്കും പാല് കുടിയ്ക്കാന്‍ മടിയായിരിയ്ക്കും. ചിലര്‍ക്കാകട്ടെ, പാല് അസിഡിറ്റി പോലുളള പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. പാലിനോട് അലര്ജിയുള്ളവരുമുണ്ട്.
ഇത്തരക്കാര്‍ക്ക് കാല്‍സ്യം ലഭ്യമാക്കാന്‍ പാലല്ലാതെ മറ്റു ചില ഭക്ഷണങ്ങളുണ്ട്. ഇത്തരത്തിലുള്ള ആറ് ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

വറുത്ത എള്ള്
വറുത്ത എള്ള് കാല്‍സ്യത്തിന്റെ മുഖ്യ ഉറവിടമാണ്. ഒരൗണ്‍സ് കാല്‍സ്യം 227 മില്ലീഗ്രാം കാല്‍സ്യം നല്‍കും.

മുളപ്പിച്ച സോയാബീന്‍
മുളപ്പിച്ച സോയാബീന്‍ കാല്‍സ്യത്തിന്റെ മറ്റൊരു പ്രധാന ഉറവിടമാണ്. ഇതില്‍ 230 മില്ലീഗ്രാം കാല്‍സ്യമുണ്ട്.

സാല്‍മണ്‍ മത്സ്യം
സാല്‍മണ്‍ മത്സ്യം കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇതിന്റെ എല്ലുകളാണ് കൂടുതല്‍ നല്ലത്. 212 മില്ലീഗ്രാം കാല്‍സ്യം ഇതില്‍ നിന്നും ലഭ്യമാണ്.

ടോഫു
അരക്കപ്പ് ടോഫു 250 മില്ലീഗ്രാം കാല്‍സ്യം നല്‍കും.

കാലേ
കാലേ എന്ന ഇലവര്ഗം 2 കപ്പ് 188 മില്ലീഗ്രാം കാല്‍സ്യം നല്‍കും.

ബദാം
ഒരു പിടി ബദാം 72 മില്ലീഗ്രാം കാല്‍സ്യം നല്‍കും.



Click it and Unblock the Notifications
