Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുരുഷശേഷി കൂട്ടും ചുവപ്പുകള്‍!
പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ പല വഴികളുണ്ട്. വ്യായാമവും ഭക്ഷണവും ജീവിതശൈലികളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
ഭക്ഷണത്തില്‍ തന്നെ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ വിവിധ ഭക്ഷണങ്ങള്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.
പുരുഷശേഷി ക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്ന ചില ചുവന്ന ഭക്ഷണങ്ങളുണ്ട്. ഇത്തരം ചുവന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നറിയൂ,

തണ്ണിമത്തന്
ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്. പ്രകൃതിദത്ത വയാഗ്രയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിലെ സിട്രുലിന്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

ചുവന്ന മുളക്
ചുവന്ന മുളക് പുരുഷശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ ക്യാപ്സയാസിന് എന്നൊരു ഘടകമാണ് ഈ ഗുണം നല്‍കുന്നത്. സ്ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ ഉല്പാദനത്തിനും ഇതു സഹായിക്കുന്നു. ഇതും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

സ്ട്രോബെറി
സ്ട്രോബെറി പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇത് കഴിയ്ക്കുന്നതും നല്ലതു തന്നെ.

റെഡ് വൈന്‍
റെഡ് വൈന്‍ പുരുഷന്മാര്്ക്കു ഗുണം ചെയ്യുന്ന മറ്റൊന്നാണ്. ഇത് ശരീരത്തിലെ നൈട്രജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് രക്തപ്രാഹം വര്‍ദ്ധിപ്പിയ്ക്കും. പുരുഷലൈംഗികക്ഷമത വര്‍ദ്ധിപ്പിയ്ക്കും.

ചുവന്ന നിറത്തിലെ ബീന്‍സ്
ചുവന്ന നിറത്തിലെ ബീന്‍സ് പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉദ്ധാരണപ്രശ്നങ്ങള്‍ തടയും. സെക്സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
