Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പുരുഷശേഷി കൂട്ടും ചുവപ്പുകള്‍
പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ പല വഴികളുണ്ട്. വ്യായാമവും ഭക്ഷണവും ജീവിതശൈലികളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
ഭക്ഷണത്തില്‍ തന്നെ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ വിവിധ ഭക്ഷണങ്ങള്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.
പുരുഷശേഷി ക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്ന ചില ചുവന്ന ഭക്ഷണങ്ങളുണ്ട്. ഇത്തരം ചുവന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നറിയൂ,

തണ്ണിമത്തന്
ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്. പ്രകൃതിദത്ത വയാഗ്രയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിലെ സിട്രുലിന്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

ചുവന്ന മുളക്
ചുവന്ന മുളക് പുരുഷശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ ക്യാപ്സയാസിന് എന്നൊരു ഘടകമാണ് ഈ ഗുണം നല്‍കുന്നത്. സ്ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ ഉല്പാദനത്തിനും ഇതു സഹായിക്കുന്നു. ഇതും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും.

സ്ട്രോബെറി
സ്ട്രോബെറി പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇത് കഴിയ്ക്കുന്നതും നല്ലതു തന്നെ.

റെഡ് വൈന്‍
റെഡ് വൈന്‍ പുരുഷന്മാര്്ക്കു ഗുണം ചെയ്യുന്ന മറ്റൊന്നാണ്. ഇത് ശരീരത്തിലെ നൈട്രജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് രക്തപ്രാഹം വര്‍ദ്ധിപ്പിയ്ക്കും. പുരുഷലൈംഗികക്ഷമത വര്‍ദ്ധിപ്പിയ്ക്കും.

ബീന്‍സ്
ചുവന്ന നിറത്തിലെ ബീന്‍സ് പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉദ്ധാരണപ്രശ്നങ്ങള്‍ തടയും. സെക്സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കും. അത്താഴത്തിനു ശേഷമുള്ള അരുതുകള്‍



Click it and Unblock the Notifications
