Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
ദിവസവും മുട്ട കഴിയ്ക്കാമോ?
ഒക്ടോബര്‍ 10 വേള്‍ഡ് എഗ് ഡേ ആണ്. ഇതില്‍ നിന്നു തന്നെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുട്ടയ്ക്കുള്ള സ്ഥാനം വ്യക്തവുമാണ്.
പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് മുട്ട. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണരീതികളില്‍ ഒരുപോലെ ഉള്‍പ്പെടുത്താവുന്ന ഒരേയൊരു ഭക്ഷ്യവിഭവം. മുട്ട വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും കണക്കാക്കപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവുമാണ്.
മുട്ട ആരോഗ്യകരമാണെങ്കിലും ഇതു കഴിയ്ക്കുന്നതിനെക്കുറിച്ച് സംശയങ്ങള്‍ ധാരാളമുണ്ട്. മുട്ട ദിവസവും കഴിയ്ക്കുന്നത് നല്ലതാണെന്നും അല്ലെന്നും പറയപ്പെടുന്നുമുണ്ട്.

മുട്ട ആരോഗ്യകരമാണെങ്കിലും ഇതില്‍ 200 മില്ലിയോളം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്.
എന്നാല്‍ ചീത്ത കൊളസ്ട്രോളിനൊപ്പം നല്ല കൊളസ്ട്രോളും ധാരാളമായി മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ട കഴിയ്ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
കൊളസ്ട്രോള്‍ ഇല്ലാത്തവര്‍ക്ക് ആഴ്ചയില്‍ ആറു മുട്ട വരെ കഴിയ്ക്കാം. കൊളസ്ട്രോള്‍ ഉള്ളവര്‍ ഇത് കുറയ്ക്കുക. പ്രത്യേകിച്ച് മഞ്ഞക്കരു കഴിയ്ക്കാതിരിയ്ക്കുക. എങ്കിലും നാലു മുട്ട വരെയാകാം.
മുട്ട പാചകം ചെയ്യുന്ന രീതിയും വളരെ പ്രധാനം. പുഴുങ്ങുന്നതാണ് കൂടുതല്‍ ആരോഗ്യകരം. എണ്ണ ചേര്ത്തുണ്ടാക്കാതിരിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരമെന്നു തിരിച്ചറിയുക.
ഇതുപോലെതന്നെ ഹോര്‍മോണ്‍ വിമുക്തമായ മുട്ട കഴിയ്ക്കാന്‍ ശ്രമിയ്ക്കുക. അല്ലാത്തപക്ഷം ഹോര്‍മോണ്‍ പ്രശ്നങ്ങളും രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
