Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നെയ്യിന്റെ ഗുണങ്ങള്‍
പാലിന്റെ വകഭേദമെന്നു പറയാവുന്ന നെയ്യിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇതുകൊണ്ടു തന്നെ ഭക്ഷണസാധനങ്ങളില്‍ നെയ്യുപയോഗിയ്ക്കുന്നത് പതിവുമാണ്. ആരോഗ്യത്തിനു മാത്രമല്ല, സ്വാദിനും നെയ്യ് പ്രധാനമാണ്.
നെയ്യിന് നാമറിയാത്ത പല ആരോഗ്യവശങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ,

ദഹനപ്രശ്നങ്ങള്‍
ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിന് നെയ്യ് വളരെ നല്ലതാണ്. ദഹനപ്രശ്നങ്ങളും വയറിന് അസ്വസ്ഥതകളുമുണ്ടെങ്കില്‍ നെയ്യ് കഴിയ്ക്കാം.

വൈറ്റമിന്‍
വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവയടങ്ങിയ ഒന്നാണ് നെയ്യ്. ഇതുകൊണ്ടുതന്നെ ശരീരത്തിന് നല്ലതുമാണ്.

പ്രതിരോധശേഷി
ശരീരത്തി്ന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും നെയ്യ് നല്ലതു തന്നെ.

ആന്റിഓക്സിഡന്റുകള്‍
നെയ്യില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന് നല്ലതാണ്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നെയ്യ് സഹായിക്കുമെന്നറിയാമോ, ഇതിലെ ലിപിഡുകള്‍ അപചയപ്രക്രിയ ശരിയായി നടക്കുവാന്‍ സഹായിക്കും. ഇതുവഴി കൊളസ്ട്രോള്‍ തോത് കുറയും.

മസില് വേദന
മസിലുകള്ക്കിടയിലെ ലൂബ്രിക്കേഷന് വര്‍ദ്ധിപ്പിയ്ക്കാന്‍ നെയ്യ് സഹായിക്കും. ഇതുവഴി മസില് വേദന കുറയ്ക്കാന്‍ ഇത് സഹായിക്കും.

അലര്‍ജി
പാലിനോട് അലര്‍ജിയുള്ളവരുണ്ട്. ഈ പ്രശ്നമുള്ളവര്‍ക്ക് നെയ്യുപയോഗിയ്ക്കാം.

നെഞ്ചെരിച്ചില്‍
നെഞ്ചെരിച്ചിലിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് നെയ്യ്. ഇത് കഴിയ്ക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കും.



Click it and Unblock the Notifications
