Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മരുന്നുഗുണം ചെയ്യും പഴവര്‍ഗങ്ങള്‍
ഭക്ഷണമാണ് ഏറ്റവും നല്ല മരുന്നെന്നു പറയാം. നല്ല ഭക്ഷണം കഴിച്ചാല്‍ ഒരു പരിധി വരെ രോഗങ്ങളെയെല്ലാം അകറ്റി നിര്‍ത്താം.
ചില രോഗങ്ങള്‍ക്ക് ചിലതരം പ്രത്യേക ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഇത് രോഗശാന്തിയ്ക്കുപകരിയ്ക്കുകയും ചെയ്യും.
മരുന്നായി പ്രവര്‍ത്തിയ്ക്കുന്ന ഇത്തരം ചില ഭക്ഷണവസ്തുക്കളെക്കുറിച്ചറിയൂ,

ഉയര്‍ന്ന ബിപിയ്ക്ക്
മുന്തിരി, തക്കാളി, പഴം, കുക്കുമ്പര്‍, ചെറുനാരങ്ങ, ഓറഞ്ച്, തണ്ണിമത്തന്

രക്തക്കുറവ്
പോംഗ്രനേറ്റ്, തക്കാളി, ഓറഞ്ച്, മുന്തിരി, സ്ട്രോബെറി

കൊളസ്ട്രോള്‍
മാങ്ങ, ഓറഞ്ച്, ഞാവല്‍

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക്
പഴം, പൈനാപ്പിള്‍, തണ്ണിമത്തന്,പെയര്‍

ലിവര്‍ പ്രശ്നങ്ങള്‍ക്ക്
പപ്പായ, ചെറുനാരങ്ങ, മുന്തിരി, തക്കാളി, കുക്കുമ്പര്‍

പ്രമേഹം
തക്കാളി, തണ്ണിമത്തന്, പെയര്‍,

ചുമ
മുന്തിരി, സ്ട്രോബെറി, പൈനാപ്പിള്‍, ചെറുനാരങ്ങ, ഓറഞ്ച്

അസിഡിറ്റി
പപ്പായ, മുന്തിരി, ക്യാരറ്റ്, ചെറുനാരങ്ങ, പൈനാപ്പിള്‍, ചെറുനാരങ്ങ, ഓറഞ്ച്

മലബന്ധം
പഴം, മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍, പപ്പായ

ദന്തരോഗങ്ങള്‍
മുന്തിരി, സ്ട്രോബെറി

നടുവേദന
തണ്ണിമത്തന്, പെയര്‍

അമിതവണ്ണം
ചെറുനാരങ്ങ, മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍, പപ്പായ, കോളിഫഌര്‍, തക്കാളി

ചര്‍മത്തിന്റെ ചെറുപ്പത്തിന്
ഞാവല്‍, നെല്ലിക്ക, മുന്തിരി, തക്കാളി

ആസ്തമ
ഓറഞ്ച്, പെയര്‍

കോള്‍ഡ്
ചെറുനാരങ്ങ, ഓറഞ്ച്, സ്ട്രോബെറി, പൈനാപ്പിള്‍

മുഖക്കുരുവിന്
മാങ്ങ, മുന്തിരി, ഓറഞ്ച്, തണ്ണിമത്തന്, സ്ട്രോബെറി

മഞ്ഞപ്പിത്തം
ചെറുനാരങ്ങ, പെയര്‍, കുക്കുമ്പര്‍, മുന്തിരി, പപ്പായ

കിഡ്നി പ്രശ്നങ്ങള്‍ക്ക്
ആപ്പിള്‍, ചെറുനാരങ്ങ, കുക്കുമ്പര്‍, ഓറഞ്ച്

തൊണ്ടപ്രശ്നങ്ങള്ക്ക്
ചെറുനാരങ്ങ, ഓറഞ്ച്, പൈനാപ്പിള്‍, തക്കാളി.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ.



Click it and Unblock the Notifications
