Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ക്യാന്‍സര്‍ കോശങ്ങളെ കൊല്ലും ഭക്ഷണങ്ങള്‍
ക്യാന്‍സര്‍ ഇന്ന് എല്ലാവരേയും ഭയപ്പെടുത്തുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. ജീവന് വരെ കളയാന്‍ കെല്‍പ്പുള്ള രോഗം.
ഭക്ഷണ, ജീവിത രീതികളാണ് ക്യാന്‍സര്‍ കാരണമായി പറയപ്പെടുന്നത്. പ്രത്യേകിച്ച് ഇന്നു ലഭ്യമാകുന്ന മിക്കവാറും പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം കീടനാശിനികള്‍ കലര്ന്നതുമാകും. ഇവ ക്യാന്‍സറിനുള്ള പ്രധാന കാരണമായി പറയപ്പെടുന്നു.
ക്യാന്‍സര്‍ കോശങ്ങളെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്ന ഭക്ഷണങ്ങളുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന, ഇതുവഴി ക്യാന്‍സര്‍ തടയുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ. ക്യാന്‍സര്‍ രോഗികള്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

മഞ്ഞള്‍
മഞ്ഞള്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്കുന്നു. മെറ്റാസ്റ്റേസസ്, അതായത് ക്യാന്‍സര്‍ ഒരു അവയവത്തില്‍ നിന്നും മറ്റൊരു അവയവത്തിലേയ്ക്കു പകരുന്നത് തടയാന്‍ മഞ്ഞളിനു കഴിയും.

മുന്തിരി
മുന്തിരിയില്‍, പ്രത്യേകിച്ച് ബ്രൗണ്‍ നിറമുള്ള മുന്തിരിയില്‍ റെസ്വെരാട്രോള് എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ കോശങ്ങളോടു ചെറുത്തു നില്‍ക്കാനുളള രക്താണുക്കളുടെ കഴിവു വര്‍ദ്ധിപ്പിയ്ക്കും.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ ഈ ഗുണം നല്‍കുന്നത്.

തക്കാളി
തക്കാളിയിലെ ലൈകോഫീന്‍ എന്ന ഘടകം ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കാന്‍ കഴിവുള്ളവയാണ്.

ക്യാബേജ്
വയലറ്റ് നിറത്തിലെ ക്യാബേജ് ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കാന്‍ കഴിവുള്ള ഒന്നാണ്.

പോംഗ്രനേറ്റ്
പോംഗ്രനേറ്റ് അഥവാ മാതളനാരകം ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ഒന്നാണ്. ഇതില്‍ ഇന്‍ഡോള്‍ 3 കാര്‍ബിനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളിലെ ഡിഎന്‍എയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായിക്കും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും.

ഉപ്പ്
ഉപ്പ് ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കാന്‍ കഴിവുള്ള ഒരു ഭക്ഷണമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ബ്രൊക്കോളി
ബ്രൊക്കോളിയില്‍ സള്ഫോറാഫേന് എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ കാരണമാകുന്ന കെമിക്കലുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി
ആന്റിബയോട്ടിക് ഗുണങ്ങളുള്ളതു കൊണ്ടുതന്നെ വെളുത്തുള്ളി ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ്.

ക്യാപ്സിക്കം
ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള മറ്റൊരു ഭക്ഷണമാണ് ക്യാപ്സിക്കം. ഇതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.



Click it and Unblock the Notifications
