Latest Updates
-
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ! -
തിരുവോണം നാളിൽ ഭാഗ്യം ആർക്കൊക്കെ? 2026 സെപ്റ്റംബർ 22-ലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം -
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
കണ്‍തടം കറുപ്പിയ്ക്കും ഭക്ഷണങ്ങള്‍!!
കണ്ണിന്റെ ചുറ്റുമുള്ള കരുവാളിപ്പ് പലര്‍ക്കുമുള്ളൊരു സൗന്ദര്യപ്രശ്നമാണ്. ഇത് സൗന്ദര്യ പ്രശ്നം മാത്രമല്ല, ആരോഗ്യപ്രശ്നം കൂടിയാണ്.
ഉറക്കക്കുറവ്, സ്ട്രെസ്, അമിതമായ ഗാഡ്ജറ്റ് ഉപയോഗം, ശരീരത്തിലെ ജലാംശം കുറയുക, അനീമിയ തുടങ്ങിയ പല കാരണങ്ങള്‍ കണ്‍തടത്തിലെ കറുപ്പിന് കാരണമാകാം.
ഇത്തരം കാരണങ്ങള്‍ക്കു പുറമേ നാം കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളും കണ്‍തടത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കാപ്പി
കാപ്പിയുടെ അമിത ഉപയോഗം കണ്‍തടത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. കാപ്പി ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നു.

ടര്‍ക്കി
ടര്‍ക്കി കണ്‍തടത്തിലെ കറുപ്പിന് കാരണമാകുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ അമിതമായ പൊട്ടാസ്യമാണ് കാരണമാകുന്നത്.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണ്. എന്നാല്‍ ഇത് അമിതമായി കഴിയ്ക്കുന്നത് കണ്‍തടത്തിലെ കറുപ്പിനുള്ള മറ്റൊരു കാരണമാകാറുണ്ട്.

ഉപ്പ്
ഉപ്പ് അധികമാകുന്നത് കണ്‍തടത്തിലെ വീര്‍പ്പിനും കറുപ്പിനുമുള്ള മറ്റൊരു കാരണമാണ്.

ചോക്ലേറ്റ്
കാപ്പിയിലെ കഫീന്‍ ചോക്ലേറ്റിലും അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റ് അമിതമായി കഴിയ്ക്കുന്നതും കണ്‍തടത്തിലെ കറുപ്പിനുള്ള കാരണമാണ്.

പീനട്ട് ബട്ടര്‍
പീനട്ട് ബട്ടറിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇതും കണ്‍തടത്തിലെ കറുപ്പിന് കാരണമാകും.



Click it and Unblock the Notifications
