Latest Updates
-
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ്
പഞ്ചാര കൂട്ടൂം ഭക്ഷണങ്ങള്‍
മധുരം കഴിയ്ക്കാന്‍ രസകരമാണെങ്കിലും ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന പ്രമേഹത്തിനുള്ള ഒരു പ്രധാന കാരണമാണിത്.
മധുരപലഹാരങ്ങളും പഞ്ചസാരയുമൊന്നും നേരിട്ടു കഴിയ്ക്കണമെന്നില്ല, നാം കഴിയ്ക്കുന്ന പല വസ്തുക്കളിലും മധുരം അടങ്ങിയിട്ടുണ്ട്.
മധുരത്തിന്റെ അളവു കൂടിയ ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഹെല്‍ത്ത് ഡ്രിങ്ക്സ്
പാലിലും മറ്റും നാം കലക്കി കുടിയ്ക്കാനുള്ള മിക്കവാറും ഹെല്‍ത്ത് ഡ്രിങ്കുകളില്‍ മധുരമടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഇതില്‍ പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ലെന്നര്‍ത്ഥം.

റെഡിമെയ്ഡ് ധാന്യങ്ങള്‍
പ്രാതലിന് ഇപ്പോള്‍ റെഡിമെയ്ഡായി കിട്ടുന്ന ധാന്യങ്ങള്‍ ഉപയോഗിയ്ക്കുന്നവരുണ്ട്. ധാന്യങ്ങള്‍ ആരോഗ്യകരമാണെങ്കിലും ഇവ രുചികരമാക്കാനായി മധുരവും ചേര്‍ക്കുന്നുണ്ട്.

പ്രിസര്‍വേറ്റീവ് ഫ്രൂട്സ്
ഫ്രഷ് ഫ്രൂട്സില്‍ ഫ്രക്ടോസ് മാത്രമാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ പ്രിസര്‍വേറ്റീവ് ഫ്രൂട്സില്‍ ഷുഗര്‍ സിറപ്പ് അടങ്ങിയിട്ടുണ്ട്.

കെച്ചപ്പുകള്‍
കെച്ചപ്പുകള്‍ ഇന്ന് പലരും ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇവയിലും ധാരാളം മധുരമടങ്ങിയിട്ടുണ്ട്.

സോസുകള്‍
സോസുകള്‍ മധുരമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ്.

സോഫ്റ്റ് ഡ്രിങ്ക്സ്
സോഫ്റ്റ് ഡ്രിങ്ക്സ് ധാരാളം മധുരമടങ്ങിയ മറ്റൊരു ഭക്ഷണമാണ്.

സാലഡ് ഡ്രസിംഗ്
സാലഡ് ഡ്രസിംഗിലും മധുരം അടങ്ങിയിട്ടുണ്ട്.

ഉണക്കമുന്തിരി
ഉണക്കമുന്തിരി പോലുള്ളവ പോഷകഗുണമുള്ളവയെങ്കിലും ധാരാളം മധുരം അടങ്ങിയതുമാണ്.

ഫ്ളേവറുള്ള യോഗര്‍ട്ട്
ഫ്ളേവറുള്ള യോഗര്‍ട്ട് ലഭ്യമാണ്. ഇതും മധുരം ധാരാളം അടങ്ങിയ ഒന്നാണ്.

റെഡിമെയ്ഡ് ഫ്രൂട്സ് ജ്യൂസ്
റെഡിമെയ്ഡായി ലഭിയ്ക്കുന്ന ഫ്രൂട് ജ്യൂസില്‍ ധാരാളം മധുരം അടങ്ങിയിട്ടുണ്ട്.

കോക്ടെയില്‍, ഫ്രൂട്ട് പഞ്ച്
കോക്ടെയില്‍, ഫ്രൂട്ട് പഞ്ച് എന്നിവയില്‍ മധുരം ധാരാളം അടങ്ങിയിട്ടുണ്ട്.

ബര്‍ഗര്‍ ബണ്‍
ബര്‍ഗര്‍ ബണ്‍ മധുരം ധാരാളം അടങ്ങിയ മറ്റൊന്നാണ്. ഇവയില്‍ ഗ്ലൂട്ടന്‍, കൃത്രിമ മധുരം എന്നിവ അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
