Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ബിയറിനൊപ്പം കഴിയ്ക്കാവുന്നവ
മദ്യരുചി ഇഷ്ടപ്പെടുന്നവര്‍ക്ക് മദ്യത്തിന്റെ വലിയ ദോഷങ്ങളൊന്നും വരുത്തി വയ്ക്കാത്ത ഒന്നാണ് ബിയര്‍ എന്നു പറയാം. ഇതില്‍ പൊതുവെ ആല്‍ക്കഹോളിന്റെ അംശം കുറവായതു കൊണ്ട് പലരും ഇഷ്ടപ്പെടുന്ന ഒന്നാണ് ബിയര്‍.
പൊതുവെ മദ്യത്തിനൊപ്പം എന്തെങ്കിലും കൊറിയ്ക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്. ഇത് മദ്യപിയ്ക്കുന്നതിനൊപ്പം ലഭിയ്ക്കുന്ന രസത്തിനു വേണ്ടി മാത്രമല്ല, മറിച്ച് ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ഗുണകരം.
ശരീരവേദനയകറ്റാന് വഴികള്‍
ആരോഗ്യത്തെക്കുറിച്ചു പറയുമ്പോഴും ബിയറിനൊപ്പം കൊറിയ്ക്കാന് പറ്റിയ ചില ഭക്ഷണങ്ങളുണ്ട്, ഇവയില്‍ എല്ലാം ആരോഗ്യകരമെന്നു പറയാനാവില്ല, എങ്കിലും ബിയറിനൊപ്പം ചേരുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നറിയൂ,

നട്സ്
ഉപ്പു ചേര്‍ന്ന നട്സ് ബിയറിനൊപ്പം കഴിയ്ക്കാവുന്ന നല്ല ഭക്ഷണങ്ങളാണ്.

ചീസ്
ബിയറിനൊപ്പം ചീസ് ഒരു കോമ്പിനേഷനായി പറയാനാകില്ലെങ്കിലും ഇത് വയറ്റില്‍ ഒരു വലയം തീര്‍ക്കും. കൂടുതല്‍ കുടിയ്ക്കുന്നതില്‍ നിന്നും തടയും.

അവോക്കാഡോ
അവോക്കാഡോ ബിയറിനൊപ്പം കഴിയ്ക്കുന്നത് ബിയറിനെ കൂടുതല്‍ രുചികരമാക്കും. ഇത് ആരോഗ്യത്തിനു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവുമാണ്.

ചിപ്സ്
വറുത്തത് ആരോഗ്യത്തിനു നന്നല്ലെങ്കിലും ചിപ്സ് ബിയറിനൊപ്പം പൊതുവായി ഉപയോഗിയ്ക്കുന്ന ഒന്നാണ്.

ഫ്രെഞ്ച് ഫ്രൈ
ഫ്രെഞ്ച് ഫ്രൈ ആണ് കഴിയ്ക്കാവുന്ന മറ്റൊരു വിഭവം, ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും.

ചില്ലി ബീഫ്
ചില്ലി ബീഫ് കഴിയ്ക്കാം. ഇത് ഹാങ് ഓവര്‍ ഒഴിവാക്കുന്നതിനും നല്ലതു ത്ന്നെ.

സ്പെഗാറ്റി
സ്പെഗാറ്റിയും ഇതിനൊപ്പം കഴിയ്ക്കാവുന്ന ഒന്നു തന്നെ.

സാലഡ്
ആരോഗ്യത്തെ പറ്റി ചിന്തയുള്ളവരെങ്കില് അല്പം കൂടുതല്‍ എരിവു ചേര്‍ത്ത സാലഡ് പരീക്ഷിയ്ക്കാം.

ഗ്രില്‍ ചെയ്ത മത്സ്യം
ഗ്രില്‍ ചെയ്ത മത്സ്യം ബിയറിനൊപ്പമുളള നല്ലൊരു കോമ്പിനേഷനാണ്.

ചിക്കന്‍
ഇതുപോലെ ചിക്കന്‍ ബിയറിനൊപ്പം നല്ലതു തന്നെ. ഇത് വറുക്കുന്നതിനേക്കാള്‍ ഗ്രില്‍ ചെയ്യുന്നതാണ് നല്ലത്.

നിലക്കടല
നിലക്കടല ബിയറിനൊപ്പം സാധാരണ എല്ലാവരും കൊറിയ്ക്കുന്ന ഒന്നു തന്നെ.



Click it and Unblock the Notifications
