Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വയറ്റില്‍ കനമോ, എങ്കില്‍
വയറിനു വല്ലാത്ത കനം, പലരും പരാതിപ്പെടുന്നതു കേള്‍ക്കാം. കാരണങ്ങള്‍ പലതുണ്ടാകാം. ഗ്യാസ് മുതല്‍ വ്യായാമക്കുറവും ഭക്ഷണശീലങ്ങളും വരെ.
പലപ്പോഴും കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ് ഗ്യാസുണ്ടാകാനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് വറുത്തതും പൊരിച്ചരുമെല്ലാം. ഇവ ദഹനത്തെ ബാധിയ്ക്കുന്നതു തന്നെ പ്രധാന കാരണം.
വയറിന്റെ കനം ഒഴിവാക്കാനും ചില ഭക്ഷണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

തൈര്
തൈര് കഴിയ്ക്കുന്നത് വയറിന്റെ കനം ഒഴിവാക്കാന്‍ സഹായിക്കും. ഇത് ദഹനത്തെ സഹായിക്കും.

പഴം
കൂടുതല്‍ സോഡിയം വയറ്റിലെത്തുന്നത്, അതായത് ഉപ്പധികം കഴിയ്ക്കുന്നതും വയറിന് കനം തോന്നിയ്ക്കും. വയര്‍ ചാടാന്‍ ഇടയാക്കും. പൊട്ടാസ്യം അടങ്ങിയ പഴം പോലുള്ളവ കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ദഹനത്തെ സഹായിക്കും. സോഡിയം ളഅവു കുറയ്ക്കും.

ചോറ്
ചോറ് ചെറുകുടലില്‍ തന്നെ മുഴുവനായി ദഹിയ്ക്കും. വയറിന് കനം തോന്നുന്നുവെങ്കില്‍ ഇത് കഴിയ്ക്കാം. ചില കാര്‍ബോഹൈഡ്രേറ്റുകള്‍ മുഴുവനായി ദഹിയ്ക്കില്ല. ഇത് വയറിന് കനമുണ്ടാക്കും. എന്നാല്‍ ചോറിലെ കാര്‍ബോഹൈഡ്രേറ്റ് മുഴുവനായി ദഹിയ്ക്കുന്നതാണ്.

ഹെര്‍ബല്‍ ചായകള്‍
ഹെര്‍ബല്‍ ചായകള്‍ വയറ്റിലെ കനം ഒഴിവാക്കാന്‍ സഹായിക്കും. ഇവ ദഹനത്തെ എളുപ്പമാക്കും.

കുക്കുമ്പര്‍
വയറ്റിലെ കനം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കുക്കുമ്പര്‍. ഇതിലെ വെള്ളം തന്നെയാണ് ഇതിന് സഹായിക്കുന്നത്.

പപ്പായ
പപ്പായ വയറ്റിലെ കനം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ പാപെയ്ന്‍ എന്ന ലാക്സേറ്റീവാണ് ഇതിന് സഹായിക്കുന്നത്.



Click it and Unblock the Notifications
