Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ക്യാപ്സിക്കം കഴിക്കാന്‍ 7 കാരണങ്ങള്‍
ഭക്ഷണത്തിന് നിറവും രുചിയും നല്കാന് മാത്രമല്ല ക്യാപ്സിക്കത്തിന് കഴിവുള്ളത്. പോഷകപ്രദമായ ക്യാപ്സിക്കം വിറ്റാമിന്‍ സി, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.
പല പ്രധാന മിനറലുകളുടെയും ശേഖരമാണ് ഈ പച്ചക്കറിയിനം. ക്യാപ്സിക്കം പച്ചക്കോ, വേവിച്ചോ കഴിക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കും.

2. പ്രമേഹത്തെ നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരേ തോതില്‍ നിലനിര്‍ത്താനും ക്യാപ്സിക്കം സഹായിക്കും. കലോറിയും, കൊഴുപ്പും കുറഞ്ഞ അളവിലുള്ള ക്യാപ്സിക്കം അക്കാരണത്താല്‍ തന്നെ ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കില്ല.
3. ക്യാപ്സിക്കത്തിലെ കൈന് എന്ന ഘടകം വേദന കുറയ്ക്കാനും, ആര്‍ത്രൈറ്റിസ്, സന്ധിവാതം എന്നിവയെ ചെറുക്കാനും സഹായിക്കും. ഒരു ക്രീമായോ, ഓയിന്റ്മെന്റായോ തേച്ചാല്‍ ആ ഭാഗത്തെ വേദനയകറ്റാനാവും.
4. ക്യാപ്സിക്കം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ക്യാപ്സിക്കത്തിലെ കൈന് എന്ന ഘടകത്തിന് രക്തക്കുഴലുകളെ റിലാക്സ് ചെയ്യാനുള്ള കഴിവുണ്ട്. ഉയര്‍ന്ന കൊളസ്ട്രോളും, രക്തക്കുഴലുകളില്‍ തടസ്സവുമുള്ളവര്ക്ക് ഈ ഘടകം ഫലപ്രദമാണ്.
5. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായ ക്യാപ്സിക്കം ഫലപ്രദമായ ഒരു ആന്റിഓക്സിഡന്റാണ്. രക്തക്കുഴലുകള്‍, ചര്‍മ്മം, അവയവങ്ങള്‍, അസ്ഥികള്‍ എന്നിവയ്ക്കൊക്കെ ആരോഗ്യകരമാണ് ക്യാപ്സിക്കം. ക്യാപ്സിക്കം പതിവായി കഴിക്കുന്നത് കരപ്പന്(സ്കര്‍വി) തടയാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
6. ക്യാപ്സിക്കത്തിന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്ന് അതിന്റെ വേദനസംഹാര ശേഷിയാണ്. വേദനയുടെ തരംഗങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് നട്ടെല്ലിലേക്ക് പ്രവഹിക്കുന്നത് തടയാന്‍ ക്യാപ്സിക്കത്തിലെ ക്യാപ്സാസിന് എന്ന ഘടകം സഹായിക്കും.
7. ക്യാപ്സിക്കം കലോറി വളരെ കുറഞ്ഞ തോതില്‍ അടങ്ങിയവയാണ്. കൊഴുപ്പ് എരിച്ച് കളയാനും മെറ്റബോളിസവും വിഷാംശത്തെ പുറന്തള്ളുന്നതും വേഗത്തിലാക്കാനും ക്യാപ്സിക്കം സഹായകരമാണ്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിലോ, സാലഡുകളിലോ ചേര്‍ത്ത് കലോറി നിയന്ത്രിക്കുകയും ചെയ്യാം. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
