Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പാല് കുടിയ്ക്കാനും പല വഴികള്‍
പാല് സമീകൃതാഹാരമാണെന്നു പറയാം. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും. എന്നാല്‍ പാല് പലപ്പോഴും കുട്ടികള്‍ക്ക് കുടിയ്ക്കാന്‍ തന്നെ മടിയാണ്. മുതിര്‍ന്നവരാകട്ടെ, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ കാരണം പാല് ഒഴിവാക്കുകയും ചെയ്യും.
പാല് വിവിധ രീതികള്‍ നിങ്ങള്‍ക്കു കുടിയ്ക്കാം. എങ്ങനെയെല്ലാമെന്ന് അറിയേണ്ടേ,

പാല് കുടിയ്ക്കാനും പല വഴികള്‍
ശുദ്ധീകരിച്ച പാല് തിളപ്പിക്കാതെ കുടിയ്ക്കാം. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

പാല് കുടിയ്ക്കാനും പല വഴികള്‍
പാലില്‍ പ്രോട്ടീനുകള്‍ ചേര്‍ത്ത് കുടിയ്ക്കുകയുമാകാം. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കും.

പാല് കുടിയ്ക്കാനും പല വഴികള്‍
പാല് കുടിയ്ക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് മില്‍ക് ഷേയ്ക്ക് നല്‍കാം. പാലില്‍ പഴങ്ങള്‍ അടിച്ചു ചേര്‍ത്ത് നല്‍കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

പാല് കുടിയ്ക്കാനും പല വഴികള്‍
പാലിന്റെ രുചി ഇഷ്ടപ്പെടാത്തവര്‍ക്കും പാല് കുടിച്ചാല്‍ അസിഡിറ്റി വരുമെന്നു പറയുന്നവര്‍ക്കും തൈര് കഴിയ്ക്കാം. പാലിനൊപ്പമോ അതിലേറെയോ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

പാല് കുടിയ്ക്കാനും പല വഴികള്‍
പാലിനൊപ്പം ബോണ്‍വിറ്റ, ഹോര്‍ലിക്സ് തുടങ്ങിയവ ചേര്‍ത്താണ് മിക്കവാറും പേര് പാല് കുടിയ്ക്കാറ്.

പാല് കുടിയ്ക്കാനും പല വഴികള്‍
പാല് സ്മൂത്തിയായും കുടിയ്ക്കാം. പാലില്‍ പഴങ്ങള്‍ അടിച്ചു ചേര്‍ത്താണ് ഇവയുണ്ടാക്കുന്നത്.

പാല് കുടിയ്ക്കാനും പല വഴികള്‍
പാലില്‍ പഞ്ചസാരയുടെ മധുരം വേണ്ടാത്തവര്‍ക്ക് തേന്‍ ചേര്‍ത്തു കഴിയ്ക്കാം. തേനിന് ഔഷധഗുണം ഏറുകയും ചെയ്യും.

പാല് കുടിയ്ക്കാനും പല വഴികള്‍
തണുപ്പിച്ച പാലിനൊപ്പം അല്പം കാപ്പിപ്പൊടിയും മധുരവും ചേര്‍ത്ത് കോള്‍ഡ് കോഫിയായി കുടിയ്ക്കാം. പാലിന്റെ സ്വാദിഷ്ടപ്പെടാത്തവര്ക്ക് ഈ രീതി പരീക്ഷിയ്ക്കാം.

പാല് കുടിയ്ക്കാനും പല വഴികള്‍
തിളപ്പിച്ച പാലില്‍ കൊക്കോ പൗഡര്‍ ചേര്‍ത്ത് ഹോട്ട ചോക്ലേറ്റ് ആയി കുടിയ്ക്കാം.

പാല് കുടിയ്ക്കാനും പല വഴികള്‍
പാലിനൊപ്പം അല്പം കുങ്കുമപ്പൂ ചേര്‍ത്തു കഴിയ്ക്കുന്നത് നിറം നല്‍കും. ആരോഗ്യത്തിനും ഇത് നല്ലതാണ്.

പാല് കുടിയ്ക്കാനും പല വഴികള്‍
ഒരു ഗ്ലാസ് പാലും മുട്ടയും ജിമ്മിലും മറ്റും പോയി വരുന്നവര്‍ക്കുള്ള ഭക്ഷണമാണ്.



Click it and Unblock the Notifications
