Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കിഡ്നി ആരോഗ്യത്തിന് വെജിറ്റേറിയന്‍ ഭക്ഷണം
കിഡ്നി ശരീരത്തിലെ വിഷാംശവും അഴുക്കും നീക്കം ചെയ്യുന്ന അരിപ്പയാണെന്നു വേണമെങ്കില്‍ പറയാം. ഇതുകൊണ്ടു തന്നെ കിഡ്നിയുടെ ആരോഗ്യവും വളരെ പ്രധാനമാണ്.
കിഡ്നിയുടെ ആരോഗ്യത്തിനു സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങളുണ്ട്. ഇതില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഉള്‍പ്പെടുന്നു.
കിഡ്നിയുടെ ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യമെന്നു പറയാം. ഇതിനു സഹായിക്കുന്ന ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ,

ക്യാബേജ്
ക്യാബേജ് ഇത്തരത്തിലുള്ള ഒരു ഭക്ഷണമാണ്. ഇതിലെ പൊട്ടാസ്യവും വൈറ്റമിന്‍ കെയുമാണ് ഇതിന് സഹായിക്കുന്നത്.

മുന്തിരി
മെറുണ്‍ നിറത്തിലുള്ള മുന്തിരിയും കിഡ്നിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇതിലെ റെസവെരാട്രോള് എ്ന്ന ഫ്ളേവനോയ്ഡാണ് കിഡ്നി ആരോഗ്യത്തിനു സഹായിക്കുന്നത്.

സ്ട്രോബെറി
സ്ട്രോബെറിയിലെ ആന്റി ഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ കിഡ്നിയുടെ ആരോഗ്യത്തിനു നല്ലതാണ്.

പാര്‍സ്ലി
പാര്‍സ്ലി എന്നറിയപ്പെടുന്ന ഇലക്കറി കിഡ്നിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ലതുമാണ്.

കോളിഫഌര്‍
കോളിഫഌവറിലെ വൈറ്റമിന്‍ സി കിഡ്നി ആരോഗ്യത്തിന് മികച്ചതു തന്നെയാണ്. ഇത് കിഡ്നിയിലുണ്ടാകുന്ന വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്നു.

ആപ്പിള്‍
ആപ്പിളിന് അണുബാധയ്ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ഇത് കിഡ്നി ആരോഗ്യത്തിനു മികച്ചതുമാണ്.

ബ്ലൂബെറി
ബ്ലൂബെറിയിലുള്ള ആന്തോസയനൈഡ്സ് കിഡ്നി ശുദ്ധീകരിക്കുന്നതിനും വിഷാംശം നീക്കം ചെയ്യുന്നതിനും മികച്ചതാണ്.

റാസ്ബെറി
റാസ്ബെറിയില്‍ ഇലാജിക് ആസിഡ് എന്നൊരു ഘടകമുണ്ട്. ഇത് കിഡ്നി വൃത്തിയാക്കാന്‍ സഹായിക്കും.

ക്രാന്‍ബെറി
യൂറിനറി ഇന്ഫെക്ഷന് പോലുള്ള പലപ്പോഴും കിഡ്നിയുടെ ആരോഗ്യത്തെ ബാധിയ്ക്കും. ക്രാന്‍ബെറി യൂറിനറി ഇന്ഫെക്ഷന് തടയാനുള്ള ഒരു ഫലവര്‍ഗമാണ്.

ഇഞ്ചി
കിഡ്നിയുടെ ആരോഗ്യത്തിന് പറ്റിയ ഭക്ഷണമാണ് ഇഞ്ചി. ഇത് പാകം ചെയ്താലും പച്ചയ്ക്കു കഴിച്ചാലും നല്ലതു തന്നെ.

തൈര്
തൈരും കിഡ്നി വൃത്തിയാക്കാന്‍ പറ്റിയ ഒരു ഭക്ഷണം തന്നെ. ഇതിലെ പ്രോബാക്ടീരിയയാണ് ഈ ഗുണം നല്‍കുന്നത്.

മത്തങ്ങയുടെ കുരു
മത്തങ്ങയുടെ കുരുവില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കിഡ്നിയില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഫ്രീ റാഡിക്കലുകള്‍ രൂപപ്പെടുന്നത് തടയാനും ഇത് സഹായിക്കും.

ചുവന്ന കാപ്സിക്കം
ചുവന്ന കാപ്സിക്കം കിഡ്നിയുടെ നല്ല ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ്.

ഒലീവ്
ഒലീവ് ഓയിലില്‍ കൊഴുപ്പു കുറഞ്ഞതു കൊണ്ടു തന്നെ കിഡ്നി ആരോഗ്യത്തിന് ഇതും ഉത്തമമാണ്. ഇതിലെ



Click it and Unblock the Notifications
